അവസാനത്തെ സൈന്യാധിപന് (Avasanathe sainyadhipan)
Material type: TextPublication details: Kottayam DC Books 2022Description: 111pISBN: 9789356432871Subject(s): Malayalam poetry | Malayalam literatureDDC classification: M894.8121 Summary: സുനിശ്ചിതമായ ഉത്തരങ്ങളോ അന്തിമലക്ഷ്യത്തിലേക്കുള്ള ഏകമാര്ഗ്ഗമോ തുറന്നുതരുന്നില്ല അനിശ്ചിതത്വം നിറഞ്ഞ നാല്ക്കവലകള്; നാമായി തെരഞ്ഞെടുക്കേണ്ട വഴികള്‍. ജീവിതംപോലെ എല്ലാ വശങ്ങളിലേക്കും അവ തുറന്നുകിടക്കുന്നു നന്മതിന്മകളും സത്യാസത്യങ്ങളും പതനാഭ്യുദയങ്ങളും അവിടെ കൈകോര്ത്തുനില്ക്കുന്നു. എതാണ് പോകേണ്ട വഴി? നാം തന്നെ തീരുമാനിക്കണം. അതിന്റെ ഫലം നാം തന്നെ അനുഭവിക്കുകയും വേണം. മഹാഭാരതം ഒരു നൈതികപാഠമായിരിക്കുന്നത് ഇത്തരമൊരു തെരഞ്ഞെടുപ്പിന്റെ സാധ്യത നമുക്കായി അതെപ്പോഴും അവശേഷിപ്പിക്കുന്നതുകൊണ്ടാണ്. പഠനം: സുനില്‍ പി ഇളയിടംItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.8121 PAD/A (Browse shelf (Opens below)) | Available | 58652 |
സുനിശ്ചിതമായ ഉത്തരങ്ങളോ അന്തിമലക്ഷ്യത്തിലേക്കുള്ള ഏകമാര്ഗ്ഗമോ തുറന്നുതരുന്നില്ല അനിശ്ചിതത്വം നിറഞ്ഞ നാല്ക്കവലകള്; നാമായി തെരഞ്ഞെടുക്കേണ്ട വഴികള്‍. ജീവിതംപോലെ എല്ലാ വശങ്ങളിലേക്കും അവ തുറന്നുകിടക്കുന്നു നന്മതിന്മകളും സത്യാസത്യങ്ങളും പതനാഭ്യുദയങ്ങളും അവിടെ കൈകോര്ത്തുനില്ക്കുന്നു. എതാണ് പോകേണ്ട വഴി? നാം തന്നെ തീരുമാനിക്കണം. അതിന്റെ ഫലം നാം തന്നെ അനുഭവിക്കുകയും വേണം. മഹാഭാരതം ഒരു നൈതികപാഠമായിരിക്കുന്നത് ഇത്തരമൊരു തെരഞ്ഞെടുപ്പിന്റെ സാധ്യത നമുക്കായി അതെപ്പോഴും അവശേഷിപ്പിക്കുന്നതുകൊണ്ടാണ്. പഠനം: സുനില്‍ പി ഇളയിടം
There are no comments on this title.