പത്മനാഭൻ കാവുമ്പായി (Padmanabhan Kaumpai)

അവസാനത്തെ സൈന്യാധിപന്‍ (Avasanathe sainyadhipan) - Kottayam DC Books 2022 - 111p.

സുനിശ്ചിതമായ ഉത്തരങ്ങളോ അന്തിമലക്ഷ്യത്തിലേക്കുള്ള ഏകമാര്‍ഗ്ഗമോ തുറന്നുതരുന്നില്ല അനിശ്ചിതത്വം നിറഞ്ഞ നാല്‍ക്കവലകള്‍; നാമായി തെരഞ്ഞെടുക്കേണ്ട വഴികള്‍. ജീവിതംപോലെ എല്ലാ വശങ്ങളിലേക്കും അവ തുറന്നുകിടക്കുന്നു നന്മതിന്മകളും സത്യാസത്യങ്ങളും പതനാഭ്യുദയങ്ങളും അവിടെ കൈകോര്‍ത്തുനില്‍ക്കുന്നു. എതാണ് പോകേണ്ട വഴി? നാം തന്നെ തീരുമാനിക്കണം. അതിന്റെ ഫലം നാം തന്നെ അനുഭവിക്കുകയും വേണം. മഹാഭാരതം ഒരു നൈതികപാഠമായിരിക്കുന്നത് ഇത്തരമൊരു തെരഞ്ഞെടുപ്പിന്റെ സാധ്യത നമുക്കായി അതെപ്പോഴും അവശേഷിപ്പിക്കുന്നതുകൊണ്ടാണ്. പഠനം: സുനില്‍ പി ഇളയിടം

9789356432871


Malayalam poetry
Malayalam literature

M894.8121 / PAD/A
Managed by HGCL Team

Powered by Koha