ടി കെ കൃഷ്ണമേനോന്റെ സ്മരണകൾ T K Krishnamenonte smaranakal
Material type: TextPublication details: തൃശൂർ (Thrissur) കേരള സാഹിത്യ അക്കാദമി (Kerala sahithya academy) 2021Description: 669 pISBN: 9788176901567Subject(s): memoirDDC classification: M920 Summary: ഡയറിയെഴുത്തിന്റെ വൈയക്തിക സ്വഭാവവും വസ്തുനിഷ്ഠതയും നിറഞ്ഞ ഈ ഓർമ്മക്കുറിപ്പുകൾ ടി കെ കൃഷ്ണമേനോൻ വിഹരിച്ച സാമൂഹ്യ സന്ദര്ഭങ്ങളുടെയും ഭൂഭാഗങ്ങളുടെയും വിവരണമാകുന്നതിനൊപ്പം ഒരു കാലഘട്ടത്തിന്റെ ഹൃദയരേഖയുമാകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി വരെ എറണാകുളം പട്ടണത്തിലും തൃശ്ശൂരിലും അരങ്ങേറിയ സൂക്ഷ്മ പരിവർത്തനങ്ങളുടെ നിരീക്ഷണ ചിത്രങ്ങൾ ഈ സ്മരണകളിലുണ്ട്. സ്വന്തം ജീവിതത്തിലെയും പരിചയപ്പെട്ട മറ്റു വ്യക്തികളുടെ ജീവിതത്തിലെയും സംഭവവിഷ്കരണത്തിലൂടെ പല തലങ്ങളിൽ വികസിക്കുന്ന സമൂഹത്തിന്റെ പൊതു മുന്നേറ്റമാണ് കാണാനാവുക.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Stack | Stack | M920 KRI/T (Browse shelf (Opens below)) | Available | 58513 |
ഡയറിയെഴുത്തിന്റെ വൈയക്തിക സ്വഭാവവും വസ്തുനിഷ്ഠതയും നിറഞ്ഞ ഈ ഓർമ്മക്കുറിപ്പുകൾ ടി കെ കൃഷ്ണമേനോൻ വിഹരിച്ച സാമൂഹ്യ സന്ദര്ഭങ്ങളുടെയും ഭൂഭാഗങ്ങളുടെയും വിവരണമാകുന്നതിനൊപ്പം ഒരു കാലഘട്ടത്തിന്റെ ഹൃദയരേഖയുമാകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി വരെ എറണാകുളം പട്ടണത്തിലും തൃശ്ശൂരിലും അരങ്ങേറിയ സൂക്ഷ്മ പരിവർത്തനങ്ങളുടെ നിരീക്ഷണ ചിത്രങ്ങൾ ഈ സ്മരണകളിലുണ്ട്. സ്വന്തം ജീവിതത്തിലെയും പരിചയപ്പെട്ട മറ്റു വ്യക്തികളുടെ ജീവിതത്തിലെയും സംഭവവിഷ്കരണത്തിലൂടെ പല തലങ്ങളിൽ വികസിക്കുന്ന സമൂഹത്തിന്റെ പൊതു മുന്നേറ്റമാണ് കാണാനാവുക.
There are no comments on this title.