ടി കെ കൃഷ്ണമേനോന്റെ സ്മരണകൾ T K Krishnamenonte smaranakal (Record no. 66079)

000 -LEADER
fixed length control field 02135nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788176901567
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M920
Item number KRI/T
100 ## - MAIN ENTRY--AUTHOR NAME
Personal name ടി കെ കൃഷ്ണമേനോൻ (Krishnamenon, T K)
245 ## - TITLE STATEMENT
Title ടി കെ കൃഷ്ണമേനോന്റെ സ്മരണകൾ T K Krishnamenonte smaranakal
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂർ (Thrissur)
Name of publisher കേരള സാഹിത്യ അക്കാദമി (Kerala sahithya academy)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 669 p.
520 ## - SUMMARY, ETC.
Summary, etc ഡയറിയെഴുത്തിന്റെ വൈയക്തിക സ്വഭാവവും വസ്തുനിഷ്ഠതയും നിറഞ്ഞ ഈ ഓർമ്മക്കുറിപ്പുകൾ ടി കെ കൃഷ്ണമേനോൻ വിഹരിച്ച സാമൂഹ്യ സന്ദര്ഭങ്ങളുടെയും ഭൂഭാഗങ്ങളുടെയും വിവരണമാകുന്നതിനൊപ്പം ഒരു കാലഘട്ടത്തിന്റെ ഹൃദയരേഖയുമാകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി വരെ എറണാകുളം പട്ടണത്തിലും തൃശ്ശൂരിലും അരങ്ങേറിയ സൂക്ഷ്മ പരിവർത്തനങ്ങളുടെ നിരീക്ഷണ ചിത്രങ്ങൾ ഈ സ്മരണകളിലുണ്ട്. സ്വന്തം ജീവിതത്തിലെയും പരിചയപ്പെട്ട മറ്റു വ്യക്തികളുടെ ജീവിതത്തിലെയും സംഭവവിഷ്കരണത്തിലൂടെ പല തലങ്ങളിൽ വികസിക്കുന്ന സമൂഹത്തിന്റെ പൊതു മുന്നേറ്റമാണ് കാണാനാവുക.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term memoir
700 ## - ADDED ENTRY--PERSONAL NAME
Personal name Ramavarma, K T (Tr.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Stack 17/02/2023 460.00 M920 KRI/T 58513 BK
Managed by HGCL Team

Powered by Koha