മിണ്ടാമഠം (Mindamadam)
Material type: TextPublication details: KTM DC Books 2023Description: 127pISBN: 9789356435797Subject(s): Malayalam story | Malayalam literatureDDC classification: M894.812301 Summary: നിത്യജീവിതത്തിന്റെ നിഗൂഢ സ്ഥലങ്ങളിൽനിന്ന് ജേക്കബ് ഏബ്രഹാം കണ്ടെടുക്കുന്ന ഈ കഥകളിൽ ആഖ്യാനത്തിന്റെ ലാളിത്യം വായനയെ അതിസുന്ദരമായ അനുഭവമാക്കി മാറ്റുന്നു. കാലവും മനുഷ്യനും പ്രകൃതിയും ഈ കഥകളിൽ ഒരുമിക്കുന്നു. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്കാരം നേടിയ കഥാകൃത്തിന്റെ പന്ത്രണ്ട് ചെറുകഥകൾ. ജേക്കബ് ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരംItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.812301 ABR/M (Browse shelf (Opens below)) | Available | 68469 |
നിത്യജീവിതത്തിന്റെ നിഗൂഢ സ്ഥലങ്ങളിൽനിന്ന് ജേക്കബ് ഏബ്രഹാം കണ്ടെടുക്കുന്ന ഈ കഥകളിൽ ആഖ്യാനത്തിന്റെ ലാളിത്യം വായനയെ അതിസുന്ദരമായ അനുഭവമാക്കി മാറ്റുന്നു. കാലവും മനുഷ്യനും പ്രകൃതിയും ഈ കഥകളിൽ ഒരുമിക്കുന്നു. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്കാരം നേടിയ കഥാകൃത്തിന്റെ പന്ത്രണ്ട് ചെറുകഥകൾ. ജേക്കബ് ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം
There are no comments on this title.