ജേക്കബ് ഏബ്രഹാം (Jacob Abraham)

മിണ്ടാമഠം (Mindamadam) - KTM DC Books 2023 - 127p.

നിത്യജീവിതത്തിന്റെ നിഗൂഢ സ്ഥലങ്ങളിൽനിന്ന് ജേക്കബ് ഏബ്രഹാം കണ്ടെടുക്കുന്ന ഈ കഥകളിൽ ആഖ്യാനത്തിന്റെ ലാളിത്യം വായനയെ അതിസുന്ദരമായ അനുഭവമാക്കി മാറ്റുന്നു. കാലവും മനുഷ്യനും പ്രകൃതിയും ഈ കഥകളിൽ ഒരുമിക്കുന്നു. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്‌കാരം നേടിയ കഥാകൃത്തിന്റെ പന്ത്രണ്ട് ചെറുകഥകൾ. ജേക്കബ് ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം

9789356435797


Malayalam story
Malayalam literature

M894.812301 / ABR/M
Managed by HGCL Team

Powered by Koha