മാനവകുലം (Manavakulam)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2016Description: 128pISBN: 9788126467259Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: തൃക്കോട്ടൂരിന്റെ ദേശത്തനിമ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ യു.എ.ഖാദറിന്റെ അനുഗൃഹീതമായ സാഹിത്യസപര്യ ആറു പതിറ്റാണ്ട് പിന്നീടുമ്പോള്‍ പുറത്തിറങ്ങുന്ന കഥാസമാഹാരം. മനസ്സിലും മേനിയിലും ഒരുപോലെയൊട്ടിപ്പറ്റുന്ന തട്ടിയാലും തുടച്ചാലും പോകാത്ത മണ്ണോര്മ്മകള് നിറയെയുള്ള ജീവിതങ്ങളുടെ ആത്മപ്രകാശനങ്ങളായ ഏഴു കഥകള്‍.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 KHA/M (Browse shelf (Opens below)) | Available | 44913 |
തൃക്കോട്ടൂരിന്റെ ദേശത്തനിമ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ യു.എ.ഖാദറിന്റെ അനുഗൃഹീതമായ സാഹിത്യസപര്യ ആറു പതിറ്റാണ്ട് പിന്നീടുമ്പോള്‍ പുറത്തിറങ്ങുന്ന കഥാസമാഹാരം. മനസ്സിലും മേനിയിലും ഒരുപോലെയൊട്ടിപ്പറ്റുന്ന തട്ടിയാലും തുടച്ചാലും പോകാത്ത മണ്ണോര്മ്മകള് നിറയെയുള്ള ജീവിതങ്ങളുടെ ആത്മപ്രകാശനങ്ങളായ ഏഴു കഥകള്‍.
There are no comments on this title.