ഖാദർ, യൂ.എ (Khader, U.A)

മാനവകുലം (Manavakulam) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2016 - 128p.

തൃക്കോട്ടൂരിന്റെ ദേശത്തനിമ മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ യു.എ.ഖാദറിന്റെ അനുഗൃഹീതമായ സാഹിത്യസപര്യ ആറു പതിറ്റാണ്ട് പിന്നീടുമ്പോള്‍ പുറത്തിറങ്ങുന്ന കഥാസമാഹാരം. മനസ്സിലും മേനിയിലും ഒരുപോലെയൊട്ടിപ്പറ്റുന്ന തട്ടിയാലും തുടച്ചാലും പോകാത്ത മണ്ണോര്‍മ്മകള്‍ നിറയെയുള്ള ജീവിതങ്ങളുടെ ആത്മപ്രകാശനങ്ങളായ ഏഴു കഥകള്‍.

9788126467259


Malayalam Literature
Malayalam Stories

M894.8123 / KHA/M
Managed by HGCL Team

Powered by Koha