ഇനോർഡർ ടു ലിവ് : ഒരു ഉത്തര കൊറിയൻ പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം In order to live: a north Korean girl's journey to freedom
Material type: TextPublication details: Trivandrum Prabhath book house 2022Description: 250 pISBN: 9789395239189Subject(s): international migration | biography | North KoreaDDC classification: M325.21095193 Summary: ദാരിദ്ര്യവും രോഗവും മരണവും പതിയിരിക്കുന്ന സ്വന്തം രാജ്യം ഉപേക്ഷിച്ച് പതിമൂന്നാം വയസ്സിൽ തന്റെയും അമ്മയുടെയും ജീവനും കയ്യിലേന്തി അല്പം സ്വാതന്ത്ര്യവും ഒരു നേരത്തെ ഭക്ഷണവും സ്വപ്നം കണ്ട് ഇയോൻമി പാർക്ക് എന്ന ഉത്തര കൊറിയൻ പെൺകുട്ടി നടത്തിയ സാഹസിക പ്രയാണമാണ് ഇനോർഡർ ടു ലിവ്. അതിജീവനം മാത്രം ലക്ഷ്യമിട്ട് ഒരു പെൺകുട്ടി മൂന്ന് രാജ്യങ്ങളുടെ അതിർത്തികൾ പിന്നിടാൻ സധൈര്യം ഇറങ്ങി പുറപ്പെടുമ്പോൾ ഉദ്വേഗജന കമായ വായനയിലൂടെ നമ്മളും ആ യാത്രക്കൊപ്പം ചേരും. തീഷ്ണമായ ആ ജീവിതവഴി നമ്മുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും ചിലപ്പോൾ മുറിവേൽപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കും. കൂടാതെ വായനക്കൊടുവിൽ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും എത്രമേൽ മൂല്യവത്താണെന്ന് തിരിച്ചറിയപ്പെടുമെന്നതിലും സംശയമില്ല..Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Stack | M325.21095193 YEO/I (Browse shelf (Opens below)) | Available | 58038 |
ദാരിദ്ര്യവും രോഗവും മരണവും പതിയിരിക്കുന്ന സ്വന്തം രാജ്യം ഉപേക്ഷിച്ച് പതിമൂന്നാം വയസ്സിൽ തന്റെയും അമ്മയുടെയും ജീവനും കയ്യിലേന്തി അല്പം സ്വാതന്ത്ര്യവും ഒരു നേരത്തെ ഭക്ഷണവും സ്വപ്നം കണ്ട് ഇയോൻമി പാർക്ക് എന്ന ഉത്തര കൊറിയൻ പെൺകുട്ടി നടത്തിയ സാഹസിക പ്രയാണമാണ് ഇനോർഡർ ടു ലിവ്. അതിജീവനം മാത്രം ലക്ഷ്യമിട്ട് ഒരു പെൺകുട്ടി മൂന്ന് രാജ്യങ്ങളുടെ അതിർത്തികൾ പിന്നിടാൻ സധൈര്യം ഇറങ്ങി പുറപ്പെടുമ്പോൾ ഉദ്വേഗജന കമായ വായനയിലൂടെ നമ്മളും ആ യാത്രക്കൊപ്പം ചേരും. തീഷ്ണമായ ആ ജീവിതവഴി നമ്മുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും ചിലപ്പോൾ മുറിവേൽപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കും. കൂടാതെ വായനക്കൊടുവിൽ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും എത്രമേൽ മൂല്യവത്താണെന്ന് തിരിച്ചറിയപ്പെടുമെന്നതിലും സംശയമില്ല..
There are no comments on this title.