ഇനോർഡർ ടു ലിവ് : ഒരു ഉത്തര കൊറിയൻ പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം (Record no. 67886)

000 -LEADER
fixed length control field 02664nam a2200193 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789395239189
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M325.21095193
Item number YEO/I
100 ## - MAIN ENTRY--AUTHOR NAME
Personal name ഇയോൻമി പാർക്ക് (Yeonmi Park)
245 ## - TITLE STATEMENT
Title ഇനോർഡർ ടു ലിവ് : ഒരു ഉത്തര കൊറിയൻ പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം
Remainder of title In order to live: a north Korean girl's journey to freedom
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Trivandrum
Name of publisher Prabhath book house
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 250 p.
520 ## - SUMMARY, ETC.
Summary, etc ദാരിദ്ര്യവും രോഗവും മരണവും പതിയിരിക്കുന്ന സ്വന്തം രാജ്യം ഉപേക്ഷിച്ച് പതിമൂന്നാം വയസ്സിൽ തന്റെയും അമ്മയുടെയും ജീവനും കയ്യിലേന്തി അല്പം സ്വാതന്ത്ര്യവും ഒരു നേരത്തെ ഭക്ഷണവും സ്വപ്നം കണ്ട് ഇയോൻമി പാർക്ക് എന്ന ഉത്തര കൊറിയൻ പെൺകുട്ടി നടത്തിയ സാഹസിക പ്രയാണമാണ് ഇനോർഡർ ടു ലിവ്. അതിജീവനം മാത്രം ലക്ഷ്യമിട്ട് ഒരു പെൺകുട്ടി മൂന്ന് രാജ്യങ്ങളുടെ അതിർത്തികൾ പിന്നിടാൻ സധൈര്യം ഇറങ്ങി പുറപ്പെടുമ്പോൾ ഉദ്വേഗജന കമായ വായനയിലൂടെ നമ്മളും ആ യാത്രക്കൊപ്പം ചേരും. തീഷ്ണമായ ആ ജീവിതവഴി നമ്മുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും ചിലപ്പോൾ മുറിവേൽപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കും. കൂടാതെ വായനക്കൊടുവിൽ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും എത്രമേൽ മൂല്യവത്താണെന്ന് തിരിച്ചറിയപ്പെടുമെന്നതിലും സംശയമില്ല..
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term international migration
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term biography
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term North Korea
700 ## - ADDED ENTRY--PERSONAL NAME
Personal name Dileep Khan, S, Tr.
700 ## - ADDED ENTRY--PERSONAL NAME
Personal name Nishad, M, Tr.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Kannur University Central Library Malayalam 07/11/2023 350.00 M325.21095193 YEO/I 58038 BK

Powered by Koha