അധ്യാപകകഥകൾ (Adhyapaka Kathakal)
Material type: TextPublication details: കോഴിക്കോട് (Kozhikkod) പി .കെ ബ്രോതെര്സ് (P.K.Brothers) 1993Edition: 2nd edDescription: 144pSubject(s): Malayalam literature | Malayalam storiesDDC classification: M894.8123 Summary: പൊറ്റെക്കാട്ടിനും കാരൂരിനും ശേഷം അധ്യാപകകഥകളെ ഒരു പ്രസ്ഥാനമാക്കിമാറ്റുന്നത് അക്ബര്‍ കക്കട്ടിലാണെന്ന് പ്രമുഖ നിരൂപകര്‍ . അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഡീയ്യോനും ഏയ്യോനും നാട്ടുകാരുമടങ്ങുന്ന ഒരു ലോകത്തില്‍നിന്ന് ആത്മപരിഹാസത്തോടെ കണ്ടെടുക്കുന്ന അതീവ രസകരവും ചിന്തോദ്ദീപകവുമായ സന്ദര്‍ഭങ്ങള്‍ . ഗ്രാമീണ നിഷ്കളങ്കത തുളുമ്പുന്ന കഥകള്‍ . . . പ്രശസ്ത കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ അതിപ്രശസ്തങ്ങളായ അധ്യാപക കഥകളുടെ പുതിയ പതിപ്പ് , കൂടുതല്‍ കഥകളോടെ . . . ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :- -- സ്കൂള്‍ ഡയറി -- അധ്യയനയാത്ര -- പാഠം മുപ്പത് -- അധ്യാപകകഥകള്‍ -- സ്കൂള്‍ഡയറി -- 14 ഇന്ത്യന്‍ ഭാഷാകഥകള്‍ -- ശ്രീപ്രിയയുടെ ആധികള്‍Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 AKB/A (Browse shelf (Opens below)) | Available | 02925 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | ||||||||
M894.8123 AJI/E ഏഴാം പതിപ്പിന്റെ ആദ്യപ്രതി (Ezham pathippinte adyaprathi) | M894.8123 AJI/O ഓർമനൂലുകൾ (Ormanoolukal) | M894.8123 AJI/T ദി അൾട്ടിമേറ്റ് ജസ്റ്റിസ് (The ultimate justice) | M894.8123 AKB/A അധ്യാപകകഥകൾ (Adhyapaka Kathakal) | M894.8123 AKB/A ആകാശത്തിന്റെ അതിരുകൾ (Akasathinte Athirukal) | M894.8123 AKB/D ദർബാർ (Darbar ) | M894.8123 AKB/E എന്റെ പ്രിയപ്പെട്ട കഥകൾ (Ente priyappetta kadhakal |
പൊറ്റെക്കാട്ടിനും കാരൂരിനും ശേഷം അധ്യാപകകഥകളെ ഒരു പ്രസ്ഥാനമാക്കിമാറ്റുന്നത് അക്ബര്‍ കക്കട്ടിലാണെന്ന് പ്രമുഖ നിരൂപകര്‍ . അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഡീയ്യോനും ഏയ്യോനും നാട്ടുകാരുമടങ്ങുന്ന ഒരു ലോകത്തില്‍നിന്ന് ആത്മപരിഹാസത്തോടെ കണ്ടെടുക്കുന്ന അതീവ രസകരവും ചിന്തോദ്ദീപകവുമായ സന്ദര്‍ഭങ്ങള്‍ . ഗ്രാമീണ നിഷ്കളങ്കത തുളുമ്പുന്ന കഥകള്‍ . . . പ്രശസ്ത കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ അതിപ്രശസ്തങ്ങളായ അധ്യാപക കഥകളുടെ പുതിയ പതിപ്പ് , കൂടുതല്‍ കഥകളോടെ . . .
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
-- സ്കൂള്‍ ഡയറി
-- അധ്യയനയാത്ര
-- പാഠം മുപ്പത്
-- അധ്യാപകകഥകള്‍
-- സ്കൂള്‍ഡയറി
-- 14 ഇന്ത്യന്‍ ഭാഷാകഥകള്‍
-- ശ്രീപ്രിയയുടെ ആധികള്‍
There are no comments on this title.