അധ്യാപകകഥകൾ (Adhyapaka Kathakal)

By: അക്ബർ കക്കട്ടിൽ (Akbar Kakkattil)Material type: TextTextPublication details: കോഴിക്കോട് (Kozhikkod) പി .കെ ബ്രോതെര്സ് (P.K.Brothers) 1993Edition: 2nd edDescription: 144pSubject(s): Malayalam literature | Malayalam storiesDDC classification: M894.8123 Summary: പൊറ്റെക്കാട്ടിനും കാരൂരിനും ശേഷം അധ്യാപകകഥകളെ ഒരു പ്രസ്ഥാനമാക്കിമാറ്റുന്നത് അക്ബര് കക്കട്ടിലാണെന്ന് പ്രമുഖ നിരൂപകര് . അധ്യാപകരും വിദ്യാര്ഥികളും രക്ഷിതാക്കളും ഡീയ്യോനും ഏയ്യോനും നാട്ടുകാരുമടങ്ങുന്ന ഒരു ലോകത്തില്നിന്ന് ആത്മപരിഹാസത്തോടെ കണ്ടെടുക്കുന്ന അതീവ രസകരവും ചിന്തോദ്ദീപകവുമായ സന്ദര്ഭങ്ങള് . ഗ്രാമീണ നിഷ്കളങ്കത തുളുമ്പുന്ന കഥകള് . . . പ്രശസ്ത കഥാകൃത്ത് അക്ബര് കക്കട്ടിലിന്റെ അതിപ്രശസ്തങ്ങളായ അധ്യാപക കഥകളുടെ പുതിയ പതിപ്പ് , കൂടുതല് കഥകളോടെ . . . ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള് :- -- സ്കൂള് ഡയറി -- അധ്യയനയാത്ര -- പാഠം മുപ്പത് -- അധ്യാപകകഥകള് -- സ്കൂള്ഡയറി -- 14 ഇന്ത്യന് ഭാഷാകഥകള് -- ശ്രീപ്രിയയുടെ ആധികള്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 AKB/A (Browse shelf (Opens below)) Available 02925

പൊറ്റെക്കാട്ടിനും കാരൂരിനും ശേഷം അധ്യാപകകഥകളെ ഒരു പ്രസ്ഥാനമാക്കിമാറ്റുന്നത് അക്ബര് കക്കട്ടിലാണെന്ന് പ്രമുഖ നിരൂപകര് . അധ്യാപകരും വിദ്യാര്ഥികളും രക്ഷിതാക്കളും ഡീയ്യോനും ഏയ്യോനും നാട്ടുകാരുമടങ്ങുന്ന ഒരു ലോകത്തില്നിന്ന് ആത്മപരിഹാസത്തോടെ കണ്ടെടുക്കുന്ന അതീവ രസകരവും ചിന്തോദ്ദീപകവുമായ സന്ദര്ഭങ്ങള് . ഗ്രാമീണ നിഷ്കളങ്കത തുളുമ്പുന്ന കഥകള് . . . പ്രശസ്ത കഥാകൃത്ത് അക്ബര് കക്കട്ടിലിന്റെ അതിപ്രശസ്തങ്ങളായ അധ്യാപക കഥകളുടെ പുതിയ പതിപ്പ് , കൂടുതല് കഥകളോടെ . . .
ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള് :-
-- സ്കൂള് ഡയറി
-- അധ്യയനയാത്ര
-- പാഠം മുപ്പത്
-- അധ്യാപകകഥകള്
-- സ്കൂള്ഡയറി
-- 14 ഇന്ത്യന് ഭാഷാകഥകള്
-- ശ്രീപ്രിയയുടെ ആധികള്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha