അസുരവിത്ത് (Asuravith)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Kannur University Central Library Malayalam | M894.8123 VAS/A (Browse shelf (Opens below)) | Checked out to ABHINAV M. (9128) | 01/07/2024 | 02878 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
No cover image available No cover image available |
![]() |
![]() |
![]() |
||
M894.8123 VAR/K കഥകൾ (Kadhakal) | M894.8123 VAR/M മനുഷ്യപുത്രൻ (Manushyaputhran) | M894.8123 VAR/S ശബ്ദിക്കുന്ന കലപ്പയും മറ്റു പ്രധാന കഥകളും (Sabdikkunna Kalappayum Mattu Pradhana Kathakalum) | M894.8123 VAS/A അസുരവിത്ത് (Asuravith) | M894.8123 VAS/A അർധസത്യം (Ardhasathyam) | M894.8123 VAS/A ആമ (Aama) | M894.8123 VAS/B വാസുദേവൻ നായർ, എം.ടി (Vasudevan Nair,M.T) |
എംടിയുടെ പ്രസിദ്ധമായ നോവല്‍ . ജീവിത സന്ദര്‍ഭങ്ങളുടെ അയുക്തിയിനിന്ന് ഊറിവരുന്ന സഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍ . ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ മാത്രം കഥയല്ല . ഒരു ദേശത്തിന്റെ ചരിതവും കാലത്തിന്റെ രൂപരേഖയുമാണ് .
മലയാളഭാഷയില്‍ ഏറ്റവും നല്ല നോവല്‍ ഞാന്‍ വായിച്ചത് ഏത് എന്ന് എന്നോട് ചോദിച്ചാല്‍ എനിക്കൊരുത്തരമുണ്ട് ഞാന്‍ വയിച്ചതില്വച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ടത് എം ടി വാസുദേവന്‍ നായരുടെ “ അസുരവിത്താ “ണ് അദ്ദേഹത്തിന്റെ നോവലുകളില്‍വച്ച് എന്റെ ദൃഷ്ടിയില് ഏറ്റവും മികച്ചത് അസുരവിത്താണെന്ന് വേറെ പറയേണ്ടതില്ലല്ലോ “
ഡോ എം ലീലാവതി
There are no comments on this title.