അസുരവിത്ത്‌ (Asuravith)

By: വാസുദേവൻ നായർ,എം.ടി (Vasudevan Nair, M.T)Material type: TextTextPublication details: കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (D.C.Books) 1994Description: 248pISBN: 817130-315Subject(s): Malayalam- NovelDDC classification: M894.8123 Summary: എംടിയുടെ പ്രസിദ്ധമായ നോവല്‍ . ജീവിത സന്ദര്‍ഭങ്ങളുടെ അയുക്തിയിനിന്ന് ഊറിവരുന്ന സഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍ . ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ മാത്രം കഥയല്ല . ഒരു ദേശത്തിന്റെ ചരിതവും കാലത്തിന്റെ രൂപരേഖയുമാണ് . മലയാളഭാഷയില്‍ ഏറ്റവും നല്ല നോവല്‍ ഞാ‌ന്‍ വായിച്ചത് ഏത് എന്ന് എന്നോട് ചോദിച്ചാല്‍ എനിക്കൊരുത്തരമുണ്ട് ഞാ‌ന്‍ വയിച്ചതില്വച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ടത് എം ടി വാസുദേവ‌ന്‍ നായരുടെ “ അസുരവിത്താ “ണ് അദ്ദേഹത്തിന്റെ നോവലുകളില്‍വച്ച് എന്റെ ദൃഷ്ടിയില്‍ ഏറ്റവും മികച്ചത് അസുരവിത്താണെന്ന് വേറെ പറയേണ്ടതില്ലല്ലോ “ ഡോ എം ലീലാവതി
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 VAS/A (Browse shelf (Opens below)) Available 02878

എംടിയുടെ പ്രസിദ്ധമായ നോവല്‍ . ജീവിത സന്ദര്‍ഭങ്ങളുടെ അയുക്തിയിനിന്ന് ഊറിവരുന്ന സഘര്‍ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍ . ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ മാത്രം കഥയല്ല . ഒരു ദേശത്തിന്റെ ചരിതവും കാലത്തിന്റെ രൂപരേഖയുമാണ് .
മലയാളഭാഷയില്‍ ഏറ്റവും നല്ല നോവല്‍ ഞാ‌ന്‍ വായിച്ചത് ഏത് എന്ന് എന്നോട് ചോദിച്ചാല്‍ എനിക്കൊരുത്തരമുണ്ട് ഞാ‌ന്‍ വയിച്ചതില്വച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ടത് എം ടി വാസുദേവ‌ന്‍ നായരുടെ “ അസുരവിത്താ “ണ് അദ്ദേഹത്തിന്റെ നോവലുകളില്‍വച്ച് എന്റെ ദൃഷ്ടിയില്‍ ഏറ്റവും മികച്ചത് അസുരവിത്താണെന്ന് വേറെ പറയേണ്ടതില്ലല്ലോ “
ഡോ എം ലീലാവതി

There are no comments on this title.

to post a comment.

Powered by Koha