അറിയാത്തതും അറിയേണ്ടതും (Ariyathathum ariyendathum)
Material type: TextPublication details: Kotttayam SPCS 2023Description: 127pISBN: 9789395733151Subject(s): Popular science | SuperstitionDDC classification: M500 Summary: ആധുനികശാസ്ത്രം മനുഷ്യജീവിതത്തിന്‍റെ സമസ്തമേഖലകളെയും അപ്പാടെ മാറ്റിമറിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. എന്നിരിക്കിലും അന്ധവിശ്വാസങ്ങളിലും മതഭ്രാന്തിലുംപെട്ട് അനേകജീവിതങ്ങള്‍ നശിക്കുന്ന കാഴ്ചയാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. മിഥ്യാധാരണയില്‍പ്പെട്ടുഴലാതെ, ശരിയായ വീക്ഷണവും അവബോധവും വളര്‍ത്താന്‍ നമ്മളെ പ്രാപ്തരാക്കുവാന്‍ ഈ പുസ്തകത്തിന് സാധിക്കും. ജ്യോതിഷം ശാസ്ത്രമോ ? പരേതാത്മാക്കളുണ്ടോ ? കല്ലുകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുമോ ? വാസ്തുദോഷം മരണകാരണമാണോ ? ഗോമൂത്രം ഔഷധമാണോ ?Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M500 THO/A (Browse shelf (Opens below)) | Available | 68901 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
ആധുനികശാസ്ത്രം മനുഷ്യജീവിതത്തിന്‍റെ സമസ്തമേഖലകളെയും അപ്പാടെ മാറ്റിമറിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. എന്നിരിക്കിലും അന്ധവിശ്വാസങ്ങളിലും മതഭ്രാന്തിലുംപെട്ട് അനേകജീവിതങ്ങള്‍ നശിക്കുന്ന കാഴ്ചയാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. മിഥ്യാധാരണയില്‍പ്പെട്ടുഴലാതെ, ശരിയായ വീക്ഷണവും അവബോധവും വളര്‍ത്താന്‍ നമ്മളെ പ്രാപ്തരാക്കുവാന്‍ ഈ പുസ്തകത്തിന് സാധിക്കും.
ജ്യോതിഷം ശാസ്ത്രമോ ?
പരേതാത്മാക്കളുണ്ടോ ?
കല്ലുകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുമോ ?
വാസ്തുദോഷം മരണകാരണമാണോ ?
ഗോമൂത്രം ഔഷധമാണോ ?
There are no comments on this title.