തോമസ് , പി ടി (Thomas, P T)
അറിയാത്തതും അറിയേണ്ടതും (Ariyathathum ariyendathum) - Kotttayam SPCS 2023 - 127p.
ആധുനികശാസ്ത്രം മനുഷ്യജീവിതത്തിന്‍റെ സമസ്തമേഖലകളെയും അപ്പാടെ മാറ്റിമറിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. എന്നിരിക്കിലും അന്ധവിശ്വാസങ്ങളിലും മതഭ്രാന്തിലുംപെട്ട് അനേകജീവിതങ്ങള്‍ നശിക്കുന്ന കാഴ്ചയാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. മിഥ്യാധാരണയില്‍പ്പെട്ടുഴലാതെ, ശരിയായ വീക്ഷണവും അവബോധവും വളര്‍ത്താന്‍ നമ്മളെ പ്രാപ്തരാക്കുവാന്‍ ഈ പുസ്തകത്തിന് സാധിക്കും.
ജ്യോതിഷം ശാസ്ത്രമോ ?
പരേതാത്മാക്കളുണ്ടോ ?
കല്ലുകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുമോ ?
വാസ്തുദോഷം മരണകാരണമാണോ ?
ഗോമൂത്രം ഔഷധമാണോ ?
9789395733151
Popular science
Superstition
M500 / THO/A