പഞ്ചകൈലാസ യാത്ര (Panchakailasayathra)

By: മധുസൂദന മേനോന്‍, സി.പി (Madhusudana Menon, C P)Material type: TextTextPublication details: Thrissur Green Books 2022Description: 312pISBN: 9789393596932Subject(s): Travelogue- Himalayan mountains | Travelogue- Panchakailasam | Travel- Himalaya mountainsDDC classification: M915.496 Summary: ഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന്‍ അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്‍കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്. മണിമഹേഷ് കൈലാസ് - ഹിമാചല്‍പ്രദേശ് ആദികൈലാസ് - ഉത്തരാഖണ്ഡ് കിന്നര്‍ കൈലാസ് - ഹിമാചല്‍പ്രദേശ് ശ്രീകണ്ഠ് കൈലാസ് - ഹിമാചല്‍പ്രദേശ് മാനസരോവര്‍ കൈലാസ് - ടിബറ്റ് ലോകമൊട്ടാകെ വിസ്മയത്തോടെ നോക്കിക്കാണുന്ന കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളിലേക്കുള്ള യാത്രാവിവരണമാണ് പഞ്ചകൈലാസയാത്ര. ആത്മീയതയും നിഗൂഢതയും സാഹസികതയും ഒത്തുചേരുന്ന ഈ യാത്രകളില്‍ ഭാരതത്തിലെ നാല് കൈലാസവും ടിബറ്റിലെ ഒരു കൈലാസവും ഉള്‍പ്പെടുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M915.496 MAD/P (Browse shelf (Opens below)) Available 57818

ഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന്‍ അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്‍കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്.
മണിമഹേഷ് കൈലാസ് - ഹിമാചല്‍പ്രദേശ്
ആദികൈലാസ് - ഉത്തരാഖണ്ഡ്
കിന്നര്‍ കൈലാസ് - ഹിമാചല്‍പ്രദേശ്
ശ്രീകണ്ഠ് കൈലാസ് - ഹിമാചല്‍പ്രദേശ്
മാനസരോവര്‍ കൈലാസ് - ടിബറ്റ്
ലോകമൊട്ടാകെ വിസ്മയത്തോടെ നോക്കിക്കാണുന്ന കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളിലേക്കുള്ള യാത്രാവിവരണമാണ് പഞ്ചകൈലാസയാത്ര. ആത്മീയതയും നിഗൂഢതയും സാഹസികതയും ഒത്തുചേരുന്ന ഈ യാത്രകളില്‍ ഭാരതത്തിലെ നാല് കൈലാസവും ടിബറ്റിലെ ഒരു കൈലാസവും ഉള്‍പ്പെടുന്നു.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha