കുരങ്ങൻ്റെ വാലും കുതിരയുടെ കാലും (കുരങ്ങന്റെ വാലും കൃതിരയുടെ കാലും)
Material type: TextPublication details: Kottayam DC Books 2022Description: 96pISBN: 9789354821615Subject(s): Children's literatureDDC classification: M808.068301 Summary: കുട്ടികളിൽ ശാസ്ത്രബോധവും സാമൂഹികചിന്തയും വളർത്താൻ സഹായിക്കുന്ന പുസ്തകം. വായിച്ചു തുടങ്ങുന്ന കുട്ടികൾക്കായി ജലം, വായു, മണ്ണ്,വീട്, ആഹാരം, സസ്യജന്തുജാലങ്ങൾ, വാതകങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ച് എസ്. ശിവദാസ് എഴുതിയ പരമ്പരയിൽ ഉൾപ്പെടുന്ന പുസ്തകം. കഥയും കളിയും ചിരിയും അറിവും കൂടിച്ചേർന്ന അവതരണം. വായിച്ച്, ആസ്വദിച്ച് പഠിച്ച്, ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തി മിടുമിടുക്കരാകാൻ അറിവിന്റെ അത്ഭുതലോകം ഒരുക്കുകയാണ് യുറീക്കാ മാമൻ.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M808.068301 SIV/K (Browse shelf (Opens below)) | Available | 58810 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
M808.0683 VIS/H ഹിതോപദേശകഥകൾ (Hithopadesakathakal) / | M808.0683 VIS/P പഞ്ചതന്ത്രം (Panchathanthram) | M808.068301 PIR/K കുട്ടികളും കളിതോഴരും (Kuttikalum kalithozharum) | M808.068301 SIV/K കുരങ്ങൻ്റെ വാലും കുതിരയുടെ കാലും (കുരങ്ങന്റെ വാലും കൃതിരയുടെ കാലും) | M808.1 BHA/B ഭാരതീയ കാവ്യശാസ്ത്രം (Bharatheeya kavyasasthram) | M808.1 ETH എതിരൊലി (Ethiroli) / | M808.1 LOK ലോകകവിത: ചില ഏടുകൾ (Lokakavitha: chila Edukal) |
കുട്ടികളിൽ ശാസ്ത്രബോധവും സാമൂഹികചിന്തയും വളർത്താൻ സഹായിക്കുന്ന പുസ്തകം. വായിച്ചു തുടങ്ങുന്ന കുട്ടികൾക്കായി ജലം, വായു, മണ്ണ്,വീട്, ആഹാരം, സസ്യജന്തുജാലങ്ങൾ, വാതകങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ച് എസ്. ശിവദാസ് എഴുതിയ പരമ്പരയിൽ ഉൾപ്പെടുന്ന പുസ്തകം. കഥയും കളിയും ചിരിയും അറിവും കൂടിച്ചേർന്ന അവതരണം. വായിച്ച്, ആസ്വദിച്ച് പഠിച്ച്, ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തി മിടുമിടുക്കരാകാൻ അറിവിന്റെ അത്ഭുതലോകം ഒരുക്കുകയാണ് യുറീക്കാ മാമൻ.
There are no comments on this title.