കുരങ്ങൻ്റെ വാലും കുതിരയുടെ കാലും (കുരങ്ങന്റെ വാലും കൃതിരയുടെ കാലും)

By: ശിവദാസ്, എസ് (Sivadas, S)Material type: TextTextPublication details: Kottayam DC Books 2022Description: 96pISBN: 9789354821615Subject(s): Children's literatureDDC classification: M808.068301 Summary: കുട്ടികളിൽ ശാസ്ത്രബോധവും സാമൂഹികചിന്തയും വളർത്താൻ സഹായിക്കുന്ന പുസ്തകം. വായിച്ചു തുടങ്ങുന്ന കുട്ടികൾക്കായി ജലം, വായു, മണ്ണ്,വീട്, ആഹാരം, സസ്യജന്തുജാലങ്ങൾ, വാതകങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ച് എസ്. ശിവദാസ് എഴുതിയ പരമ്പരയിൽ ഉൾപ്പെടുന്ന പുസ്തകം. കഥയും കളിയും ചിരിയും അറിവും കൂടിച്ചേർന്ന അവതരണം. വായിച്ച്, ആസ്വദിച്ച് പഠിച്ച്, ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തി മിടുമിടുക്കരാകാൻ അറിവിന്റെ അത്ഭുതലോകം ഒരുക്കുകയാണ് യുറീക്കാ മാമൻ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M808.068301 SIV/K (Browse shelf (Opens below)) Available 58810

കുട്ടികളിൽ ശാസ്ത്രബോധവും സാമൂഹികചിന്തയും വളർത്താൻ സഹായിക്കുന്ന പുസ്തകം. വായിച്ചു തുടങ്ങുന്ന കുട്ടികൾക്കായി ജലം, വായു, മണ്ണ്,വീട്, ആഹാരം, സസ്യജന്തുജാലങ്ങൾ, വാതകങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ച് എസ്. ശിവദാസ് എഴുതിയ പരമ്പരയിൽ ഉൾപ്പെടുന്ന പുസ്തകം. കഥയും കളിയും ചിരിയും അറിവും കൂടിച്ചേർന്ന അവതരണം. വായിച്ച്, ആസ്വദിച്ച് പഠിച്ച്, ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തി മിടുമിടുക്കരാകാൻ അറിവിന്റെ അത്ഭുതലോകം ഒരുക്കുകയാണ് യുറീക്കാ മാമൻ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha