കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി (kattine meikkunna penkutty)
Material type: TextPublication details: Kottayam DC Books 2022Description: 99pISBN: 9789354825491Subject(s): Malayalam poetry | Malayalam literatureDDC classification: M894.812301 Summary: സങ്കടങ്ങളുടെ സങ്കീർത്തനങ്ങളാവാനോ സ്വപ്നങ്ങളുടെ സ്തുതിഗീതമാവാനോ ഈ കവിതകൾ മുതിരുന്നില്ല. പകരം വഴി തെറ്റി വരുന്ന ഒരു വാക്കിന് കവിതയുടെ ചായ്പിൽ പായവിരിച്ചുകൊടുക്കുന്ന ഉദാ രമതിയായ ഒരു വീട്ടുകാരി/കാരൻ ഈ കവിതയുടെ താക്കോൽ സൂക്ഷിക്കുന്നു. സ്നേഹസമൃദ്ധമായ ഉദാരത കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടിയായി തുള്ളി നടക്കുന്നു. അവതാരിക: സുധീഷ് കൊട്ടേമ്പ്രം . പ്രാണിലോകം, കൂട്, മഞ്ഞുകാലം. കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി. മൂന്നു പെണ്ണുങ്ങൾ, ഉടയോൾ. അനേകം വാതിലു കളിൽ ഒരുടൽ, പ്രജാപതി, നടക്കാനിറങ്ങുമ്പോൾ തുടങ്ങിയ 36 കവിതകളും ഏതാനും കുറും കവിതകളും.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M894.812301 SAN/K (Browse shelf (Opens below)) | Available | 58804 |
സങ്കടങ്ങളുടെ സങ്കീർത്തനങ്ങളാവാനോ സ്വപ്നങ്ങളുടെ സ്തുതിഗീതമാവാനോ ഈ കവിതകൾ മുതിരുന്നില്ല. പകരം വഴി തെറ്റി വരുന്ന ഒരു വാക്കിന് കവിതയുടെ ചായ്പിൽ പായവിരിച്ചുകൊടുക്കുന്ന ഉദാ രമതിയായ ഒരു വീട്ടുകാരി/കാരൻ ഈ കവിതയുടെ താക്കോൽ സൂക്ഷിക്കുന്നു. സ്നേഹസമൃദ്ധമായ ഉദാരത കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടിയായി തുള്ളി നടക്കുന്നു. അവതാരിക: സുധീഷ് കൊട്ടേമ്പ്രം . പ്രാണിലോകം, കൂട്, മഞ്ഞുകാലം. കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി. മൂന്നു പെണ്ണുങ്ങൾ, ഉടയോൾ. അനേകം വാതിലു കളിൽ ഒരുടൽ, പ്രജാപതി, നടക്കാനിറങ്ങുമ്പോൾ തുടങ്ങിയ 36 കവിതകളും ഏതാനും കുറും കവിതകളും.
There are no comments on this title.