കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി (kattine meikkunna penkutty) (Record no. 76735)

000 -LEADER
fixed length control field 01894nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354825491
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.812301
Item number SAN/K
100 ## - MAIN ENTRY--AUTHOR NAME
Personal name സംഗീത, ആർ (Sangeetha, R)
245 ## - TITLE STATEMENT
Title കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി (kattine meikkunna penkutty)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 99p.
520 ## - SUMMARY, ETC.
Summary, etc സങ്കടങ്ങളുടെ സങ്കീർത്തനങ്ങളാവാനോ സ്വപ്നങ്ങളുടെ സ്തുതിഗീതമാവാനോ ഈ കവിതകൾ മുതിരുന്നില്ല. പകരം വഴി തെറ്റി വരുന്ന ഒരു വാക്കിന് കവിതയുടെ ചായ്പിൽ പായവിരിച്ചുകൊടുക്കുന്ന ഉദാ രമതിയായ ഒരു വീട്ടുകാരി/കാരൻ ഈ കവിതയുടെ താക്കോൽ സൂക്ഷിക്കുന്നു. സ്നേഹസമൃദ്ധമായ ഉദാരത കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടിയായി തുള്ളി നടക്കുന്നു. അവതാരിക: സുധീഷ് കൊട്ടേമ്പ്രം . പ്രാണിലോകം, കൂട്, മഞ്ഞുകാലം. കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി. മൂന്നു പെണ്ണുങ്ങൾ, ഉടയോൾ. അനേകം വാതിലു കളിൽ ഒരുടൽ, പ്രജാപതി, നടക്കാനിറങ്ങുമ്പോൾ തുടങ്ങിയ 36 കവിതകളും ഏതാനും കുറും കവിതകളും.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam poetry
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 28/09/2024 120.00 M894.812301 SAN/K 58804 BK
Managed by HGCL Team

Powered by Koha