നീലക്കൊടുവേലി (Neelakkoduveli)

By: രാജീവന്‍, ടി. പി (Rajeevan, T. P.)Publication details: കോട്ടയം: ഡി.സി. ബുക്സ്, 2022Description: 94pISBN: 9789356433595Subject(s): കവിത | Malayalam poetry | Malayalam literatureDDC classification: M894.8121 Summary: നാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതി ശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്.രാഷ്ട്രീയം, സംസ്കാരം, വൈയക്തികത , പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളെക്കാൾ അവ വന്നിറങ്ങി യാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത് . തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻ കൂടും നീലക്കൊടുവേലി കവിതകളിൽ കളങ്ങളാവുന്നു. -പി രാമൻ Customers who bought this book also purchased
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8121 RAJ/N (Browse shelf (Opens below)) Available 58655

നാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതി ശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്.രാഷ്ട്രീയം, സംസ്കാരം, വൈയക്തികത , പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളെക്കാൾ അവ വന്നിറങ്ങി യാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത് . തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻ കൂടും നീലക്കൊടുവേലി കവിതകളിൽ കളങ്ങളാവുന്നു. -പി രാമൻ
Customers who bought this book also purchased

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha