നീലക്കൊടുവേലി (Neelakkoduveli) (Record no. 76706)

000 -LEADER
fixed length control field 02011 a2200169 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789356433595
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8121
Item number RAJ/N
100 ## - MAIN ENTRY--AUTHOR NAME
Personal name രാജീവന്‍, ടി. പി (Rajeevan, T. P.)
245 ## - TITLE STATEMENT
Title നീലക്കൊടുവേലി (Neelakkoduveli)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം:
Name of publisher ഡി.സി. ബുക്സ്,
Year of publication 2022.
300 ## - PHYSICAL DESCRIPTION
Number of Pages 94p.
520 ## - SUMMARY, ETC.
Summary, etc നാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതി ശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്.രാഷ്ട്രീയം, സംസ്കാരം, വൈയക്തികത , പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളെക്കാൾ അവ വന്നിറങ്ങി യാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത് . തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻ കൂടും നീലക്കൊടുവേലി കവിതകളിൽ കളങ്ങളാവുന്നു. -പി രാമൻ<br/>Customers who bought this book also purchased
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term കവിത
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam poetry
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 13/09/2024 120.00 M894.8121 RAJ/N 58655 BK
Managed by HGCL Team

Powered by Koha