അവസാനത്തെ സൈന്യാധിപന്‍ (Avasanathe sainyadhipan)

By: പത്മനാഭൻ കാവുമ്പായി (Padmanabhan Kaumpai)Material type: TextTextPublication details: Kottayam DC Books 2022Description: 111pISBN: 9789356432871Subject(s): Malayalam poetry | Malayalam literatureDDC classification: M894.8121 Summary: സുനിശ്ചിതമായ ഉത്തരങ്ങളോ അന്തിമലക്ഷ്യത്തിലേക്കുള്ള ഏകമാര്‍ഗ്ഗമോ തുറന്നുതരുന്നില്ല അനിശ്ചിതത്വം നിറഞ്ഞ നാല്‍ക്കവലകള്‍; നാമായി തെരഞ്ഞെടുക്കേണ്ട വഴികള്‍. ജീവിതംപോലെ എല്ലാ വശങ്ങളിലേക്കും അവ തുറന്നുകിടക്കുന്നു നന്മതിന്മകളും സത്യാസത്യങ്ങളും പതനാഭ്യുദയങ്ങളും അവിടെ കൈകോര്‍ത്തുനില്‍ക്കുന്നു. എതാണ് പോകേണ്ട വഴി? നാം തന്നെ തീരുമാനിക്കണം. അതിന്റെ ഫലം നാം തന്നെ അനുഭവിക്കുകയും വേണം. മഹാഭാരതം ഒരു നൈതികപാഠമായിരിക്കുന്നത് ഇത്തരമൊരു തെരഞ്ഞെടുപ്പിന്റെ സാധ്യത നമുക്കായി അതെപ്പോഴും അവശേഷിപ്പിക്കുന്നതുകൊണ്ടാണ്. പഠനം: സുനില്‍ പി ഇളയിടം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8121 PAD/A (Browse shelf (Opens below)) Available 58652

സുനിശ്ചിതമായ ഉത്തരങ്ങളോ അന്തിമലക്ഷ്യത്തിലേക്കുള്ള ഏകമാര്‍ഗ്ഗമോ തുറന്നുതരുന്നില്ല അനിശ്ചിതത്വം നിറഞ്ഞ നാല്‍ക്കവലകള്‍; നാമായി തെരഞ്ഞെടുക്കേണ്ട വഴികള്‍. ജീവിതംപോലെ എല്ലാ വശങ്ങളിലേക്കും അവ തുറന്നുകിടക്കുന്നു നന്മതിന്മകളും സത്യാസത്യങ്ങളും പതനാഭ്യുദയങ്ങളും അവിടെ കൈകോര്‍ത്തുനില്‍ക്കുന്നു. എതാണ് പോകേണ്ട വഴി? നാം തന്നെ തീരുമാനിക്കണം. അതിന്റെ ഫലം നാം തന്നെ അനുഭവിക്കുകയും വേണം. മഹാഭാരതം ഒരു നൈതികപാഠമായിരിക്കുന്നത് ഇത്തരമൊരു തെരഞ്ഞെടുപ്പിന്റെ സാധ്യത നമുക്കായി അതെപ്പോഴും അവശേഷിപ്പിക്കുന്നതുകൊണ്ടാണ്. പഠനം: സുനില്‍ പി ഇളയിടം

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha