മിന്നാമിനുങ്ങ് (Minnaminungu)
Material type: TextPublication details: Kottayam Mampazham 2023Description: 112 pISBN: 9789357321136Subject(s): malayalam storiesDDC classification: M894.812301 Summary: ഇടത്തരം കുടുംബബന്ധങ്ങളിലെ സങ്കീർണതകൾ ചിത്രീകരിച്ച കഥകാരനാണ് എൻ. മോഹനൻ. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും മോഹനന്റെ കഥകളിലെമ്പാടും കാണാം. ഹയർസെക്കൻഡറി തലംവരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് 'കഥാമാലിക.'Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M894.812301 MOH/M (Browse shelf (Opens below)) | Available | 68483 |
ഇടത്തരം കുടുംബബന്ധങ്ങളിലെ സങ്കീർണതകൾ ചിത്രീകരിച്ച കഥകാരനാണ് എൻ. മോഹനൻ. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും മോഹനന്റെ കഥകളിലെമ്പാടും കാണാം. ഹയർസെക്കൻഡറി തലംവരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് 'കഥാമാലിക.'
There are no comments on this title.