മോഹനൻ, എൻ (Mohanan, N)

മിന്നാമിനുങ്ങ് (Minnaminungu) - Kottayam Mampazham 2023 - 112 p.

ഇടത്തരം കുടുംബബന്ധങ്ങളിലെ സങ്കീർണതകൾ ചിത്രീകരിച്ച കഥകാരനാണ് എൻ. മോഹനൻ. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും മോഹനന്റെ കഥകളിലെമ്പാടും കാണാം. ഹയർസെക്കൻഡറി തലംവരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് 'കഥാമാലിക.'


9789357321136


malayalam stories

M894.812301 / MOH/M
Managed by HGCL Team

Powered by Koha