ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യാഗ്രഹ സമരത്തിലെ രക്തസാക്ഷിയുടെ കഥ (Chittedath Sankuppilla)

By: തെള്ളിയൂര്‍ ഗോപാലകൃഷ്ണന്‍ (Thelliyoor Gopalakrishnan)Material type: TextTextPublication details: Kottayam DC books 2023Description: 204 pISBN: 9789357328180Subject(s): social movement | social reformsDDC classification: M923.2244 Summary: ക്തസാക്ഷിത്വത്തിന്റെ അവകാശവാദങ്ങൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ ആദ്യത്തെ രാഷ്ട്രീയ രക്തസാക്ഷി ആരാണ്? നമ്മുടെ അറിവില്ലായ് മയെ ചരിത്രപഠനത്തിലൂടെ മാറ്റിയാൽ അത് വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ള ആണെന്ന് കാണാം. ചരിത്രം തിരുത്തിക്കുറിച്ച ആദ്യത്തെ സഹനസമരത്തിൽ ജീവിതം ബലിയർപ്പിച്ച ആ കർമ്മയോഗിയെ കേരളത്തിന് മറക്കാനാവില്ല. ചിറ്റേടത്തിന്റെ ത്യാഗോജ്ജ്വലവും ദുരന്തപൂർണ്ണവുമായ ജീവിതകഥ അനാവരണം ചെയ്യുന്ന ഈ കൃതി തിരുവിതാംകൂറിലെ സാമൂഹികനവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ഇതുവരെ അറിയപ്പെടാത്ത ഏടുകൾ വെളിവാക്കിത്തരുന്നു. തികച്ചും അപൂർവ്വമായ മൗലിക ഗവേഷണത്തിന്റെ സത് ഫലം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ക്തസാക്ഷിത്വത്തിന്റെ അവകാശവാദങ്ങൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ ആദ്യത്തെ രാഷ്ട്രീയ രക്തസാക്ഷി ആരാണ്? നമ്മുടെ അറിവില്ലായ് മയെ ചരിത്രപഠനത്തിലൂടെ മാറ്റിയാൽ അത് വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ള ആണെന്ന് കാണാം. ചരിത്രം തിരുത്തിക്കുറിച്ച ആദ്യത്തെ സഹനസമരത്തിൽ ജീവിതം ബലിയർപ്പിച്ച ആ കർമ്മയോഗിയെ കേരളത്തിന് മറക്കാനാവില്ല. ചിറ്റേടത്തിന്റെ ത്യാഗോജ്ജ്വലവും ദുരന്തപൂർണ്ണവുമായ ജീവിതകഥ അനാവരണം ചെയ്യുന്ന ഈ കൃതി തിരുവിതാംകൂറിലെ സാമൂഹികനവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ഇതുവരെ അറിയപ്പെടാത്ത ഏടുകൾ വെളിവാക്കിത്തരുന്നു. തികച്ചും അപൂർവ്വമായ മൗലിക ഗവേഷണത്തിന്റെ സത് ഫലം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha