ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യാഗ്രഹ സമരത്തിലെ രക്തസാക്ഷിയുടെ കഥ (Record no. 76632)

000 -LEADER
fixed length control field 02299nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357328180
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M923.2244
Item number THE/C
100 ## - MAIN ENTRY--AUTHOR NAME
Personal name തെള്ളിയൂര്‍ ഗോപാലകൃഷ്ണന്‍ (Thelliyoor Gopalakrishnan)
245 ## - TITLE STATEMENT
Title ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യാഗ്രഹ സമരത്തിലെ രക്തസാക്ഷിയുടെ കഥ
Remainder of title (Chittedath Sankuppilla)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 204 p.
520 ## - SUMMARY, ETC.
Summary, etc ക്തസാക്ഷിത്വത്തിന്റെ അവകാശവാദങ്ങൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ ആദ്യത്തെ രാഷ്ട്രീയ രക്തസാക്ഷി ആരാണ്? നമ്മുടെ അറിവില്ലായ് മയെ ചരിത്രപഠനത്തിലൂടെ മാറ്റിയാൽ അത് വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ള ആണെന്ന് കാണാം. ചരിത്രം തിരുത്തിക്കുറിച്ച ആദ്യത്തെ സഹനസമരത്തിൽ ജീവിതം ബലിയർപ്പിച്ച ആ കർമ്മയോഗിയെ കേരളത്തിന് മറക്കാനാവില്ല. ചിറ്റേടത്തിന്റെ ത്യാഗോജ്ജ്വലവും ദുരന്തപൂർണ്ണവുമായ ജീവിതകഥ അനാവരണം ചെയ്യുന്ന ഈ കൃതി തിരുവിതാംകൂറിലെ സാമൂഹികനവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ഇതുവരെ അറിയപ്പെടാത്ത ഏടുകൾ വെളിവാക്കിത്തരുന്നു. തികച്ചും അപൂർവ്വമായ മൗലിക ഗവേഷണത്തിന്റെ സത് ഫലം.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term social movement
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term social reforms
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 23/08/2024 280.00 M923.2244 THE/C 68543 BK
Managed by HGCL Team

Powered by Koha