ഇന്ത്യന്‍ മഹാസമുദ്രവും മലബാറും (Indian mahasamudravum malabarum)

By: കൂരിയ, മഹ്മൂദ്Contributor(s): Kooria, Mahmood | Pearson, Machael Naylor | Latheef, Abdul VPublication details: കോട്ടയം: ഡി.സി. ബുക്സ്, 2023Description: 469pISBN: 9789357322690Uniform titles: / Subject(s): Kerala history | Malabar- Kerala- HistoryDDC classification: MC954.83 Summary: സമീപകാലത്തായി ഇന്ത്യൻ മഹാസമുദ്രപഠനങ്ങൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ മേഖല വലിയതോതിൽ ആശയസമ്പുഷ്ടമാവുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇന്ത്യൻ മഹാസമുദ്രപഠനങ്ങളെ സംബന്ധിച്ച് രണ്ടു വെല്ലുവിളികൾ നിലനിൽക്കുന്നു. ഒന്ന്, വ്യത്യസ്ത സമൂഹങ്ങളുമായും ഭാഷകളുമായും ആ ഭാഷകളിലെ ചരിത്രരേഖകളുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ പഠനമേഖല. അതുകൊണ്ടുതന്നെ ഗവേഷകർക്ക് എല്ലാ ഭാഷകളിലെയും മൂലരേഖകൾ പരിശോധിക്കാൻ കഴിയാറില്ല. രണ്ട്, ചില പ്രദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം കിട്ടിയപ്പോൾ മറ്റു ചില ദേശങ്ങൾ പാടെ അവഗണിക്കപ്പെട്ടു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങൾ സമീപകാലംവരെ ഏറക്കുറെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. മലബാർ മേഖലയുമായി ബന്ധപ്പെട്ടതോ മലബാറിൽനിന്നുള്ളതോ ആയ അറിയപ്പെടാത്തതും അധികം വെളിപ്പെടാത്തതുമായ ചരിത്രസ്രോതസ്സുകളുടെ വിവർത്തനങ്ങളിലൂടെ ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. വിവർത്തനം: വി. അബ്ദുൽ ലത്തീഫ്‌
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
MC MC Kannur University Central Library
Malabar Collection
Malayalam Collection MC954.83 IND (Browse shelf (Opens below)) Not for loan 68576

സമീപകാലത്തായി ഇന്ത്യൻ മഹാസമുദ്രപഠനങ്ങൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ മേഖല വലിയതോതിൽ ആശയസമ്പുഷ്ടമാവുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇന്ത്യൻ മഹാസമുദ്രപഠനങ്ങളെ സംബന്ധിച്ച് രണ്ടു വെല്ലുവിളികൾ നിലനിൽക്കുന്നു. ഒന്ന്, വ്യത്യസ്ത സമൂഹങ്ങളുമായും ഭാഷകളുമായും ആ ഭാഷകളിലെ ചരിത്രരേഖകളുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ പഠനമേഖല. അതുകൊണ്ടുതന്നെ ഗവേഷകർക്ക് എല്ലാ ഭാഷകളിലെയും മൂലരേഖകൾ പരിശോധിക്കാൻ കഴിയാറില്ല. രണ്ട്, ചില പ്രദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം കിട്ടിയപ്പോൾ മറ്റു ചില ദേശങ്ങൾ പാടെ അവഗണിക്കപ്പെട്ടു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങൾ സമീപകാലംവരെ ഏറക്കുറെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. മലബാർ മേഖലയുമായി ബന്ധപ്പെട്ടതോ മലബാറിൽനിന്നുള്ളതോ ആയ അറിയപ്പെടാത്തതും അധികം വെളിപ്പെടാത്തതുമായ ചരിത്രസ്രോതസ്സുകളുടെ വിവർത്തനങ്ങളിലൂടെ ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. വിവർത്തനം: വി. അബ്ദുൽ ലത്തീഫ്‌

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha