ഇന്ത്യന്‍ മഹാസമുദ്രവും മലബാറും (Indian mahasamudravum malabarum) (Record no. 76629)

000 -LEADER
fixed length control field 03066 a2200205 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357322690
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number MC954.83
Item number IND
100 ## - MAIN ENTRY--AUTHOR NAME
Personal name കൂരിയ, മഹ്മൂദ്
240 ## - UNIFORM TITLE
Uniform title /
245 ## - TITLE STATEMENT
Title ഇന്ത്യന്‍ മഹാസമുദ്രവും മലബാറും (Indian mahasamudravum malabarum)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം:
Name of publisher ഡി.സി. ബുക്സ്,
Year of publication 2023.
300 ## - PHYSICAL DESCRIPTION
Number of Pages 469p.
520 ## - SUMMARY, ETC.
Summary, etc സമീപകാലത്തായി ഇന്ത്യൻ മഹാസമുദ്രപഠനങ്ങൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ മേഖല വലിയതോതിൽ ആശയസമ്പുഷ്ടമാവുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇന്ത്യൻ മഹാസമുദ്രപഠനങ്ങളെ സംബന്ധിച്ച് രണ്ടു വെല്ലുവിളികൾ നിലനിൽക്കുന്നു. ഒന്ന്, വ്യത്യസ്ത സമൂഹങ്ങളുമായും ഭാഷകളുമായും ആ ഭാഷകളിലെ ചരിത്രരേഖകളുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ പഠനമേഖല. അതുകൊണ്ടുതന്നെ ഗവേഷകർക്ക് എല്ലാ ഭാഷകളിലെയും മൂലരേഖകൾ പരിശോധിക്കാൻ കഴിയാറില്ല. രണ്ട്, ചില പ്രദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം കിട്ടിയപ്പോൾ മറ്റു ചില ദേശങ്ങൾ പാടെ അവഗണിക്കപ്പെട്ടു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങൾ സമീപകാലംവരെ ഏറക്കുറെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. മലബാർ മേഖലയുമായി ബന്ധപ്പെട്ടതോ മലബാറിൽനിന്നുള്ളതോ ആയ അറിയപ്പെടാത്തതും അധികം വെളിപ്പെടാത്തതുമായ ചരിത്രസ്രോതസ്സുകളുടെ വിവർത്തനങ്ങളിലൂടെ ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. വിവർത്തനം: വി. അബ്ദുൽ ലത്തീഫ്‌
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Kerala history
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malabar- Kerala- History
700 ## - ADDED ENTRY--PERSONAL NAME
Personal name Kooria, Mahmood
700 ## - ADDED ENTRY--PERSONAL NAME
Personal name Pearson, Machael Naylor
700 ## - ADDED ENTRY--PERSONAL NAME
Personal name Latheef, Abdul V.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type MC
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malabar Collection 22/08/2024 550.00 MC954.83 IND 68576 MC
Managed by HGCL Team

Powered by Koha