മേഘസന്ദേശം (meghasandhesam)

By: കാളിദാസൻ (Kalidasan)Contributor(s): Thirunalloor karunakaranMaterial type: TextTextPublication details: Manipal D C Books 2023ISBN: 9789357327053Uniform titles: Meghadutam Subject(s): Sanskrit poetry- malayalam translationDDC classification: M891.21 Summary: പ്രേമസന്തപ്തമായ ഒരു ജീവിതാനുഭവമാണ് മേഘസന്ദേശം. സംസ്‌കൃതസാഹിത്യത്തിൽ മേഘസന്ദേശത്തോളം ഭാവപുഷ്‌കലമായ മറ്റൊരു ഖണ്ഡകാവ്യം ഉണ്ടെന്നു തോന്നുന്നില്ല. വിശ്വോത്തരമായ ഈ പ്രേമകാവ്യത്തിൽ ലോകത്തെങ്ങുമുള്ള കാമുകീകാമുകന്മാരുടെ വിരഹവേദനകളും പ്രത്യാശകളുമുണ്ട്; ഭാരതത്തിന്റെ ജീവിതവും സൗന്ദര്യവുമുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പ്രേമസന്തപ്തമായ ഒരു ജീവിതാനുഭവമാണ് മേഘസന്ദേശം. സംസ്‌കൃതസാഹിത്യത്തിൽ മേഘസന്ദേശത്തോളം ഭാവപുഷ്‌കലമായ മറ്റൊരു ഖണ്ഡകാവ്യം ഉണ്ടെന്നു തോന്നുന്നില്ല. വിശ്വോത്തരമായ ഈ പ്രേമകാവ്യത്തിൽ ലോകത്തെങ്ങുമുള്ള കാമുകീകാമുകന്മാരുടെ വിരഹവേദനകളും പ്രത്യാശകളുമുണ്ട്; ഭാരതത്തിന്റെ ജീവിതവും സൗന്ദര്യവുമുണ്ട്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha