കാളിദാസൻ (Kalidasan)

മേഘസന്ദേശം (meghasandhesam) - Manipal D C Books 2023

പ്രേമസന്തപ്തമായ ഒരു ജീവിതാനുഭവമാണ് മേഘസന്ദേശം. സംസ്‌കൃതസാഹിത്യത്തിൽ മേഘസന്ദേശത്തോളം ഭാവപുഷ്‌കലമായ മറ്റൊരു ഖണ്ഡകാവ്യം ഉണ്ടെന്നു തോന്നുന്നില്ല. വിശ്വോത്തരമായ ഈ പ്രേമകാവ്യത്തിൽ ലോകത്തെങ്ങുമുള്ള കാമുകീകാമുകന്മാരുടെ വിരഹവേദനകളും പ്രത്യാശകളുമുണ്ട്; ഭാരതത്തിന്റെ ജീവിതവും സൗന്ദര്യവുമുണ്ട്.

9789357327053


Sanskrit poetry- malayalam translation

M891.21 / KAL/M
Managed by HGCL Team

Powered by Koha