കാലപാശം (Kalapasham)
Material type: TextPublication details: Kottayam DC Books 2023Description: 64 pISBN: 9789357326483Subject(s): malayalam novelDDC classification: M894.8123 Summary: ചക്രശ്വാസം വലിച്ചുകിടക്കുന്ന മനുഷ്യരെ അധികം കഷ്ടപ്പെടുത്താതെ മുക്തിയിലേക്ക് നയിക്കാൻ സഹായിക്കുക. അതൊരു സിദ്ധിയാണ്, സേവനമാണ്. സുബ്ബുവിന്റെ പിതാവ് അങ്ങനെയുള്ള ഒരാളായിരുന്നു. നാട്ടുകാർ അദ്ദേഹത്തെ കാലപാശമെന്നു വിളിച്ചു. സുബ്ബു പിറന്നപ്പോൾ അവനെ കുട്ടിക്കാലപാശമെന്നും.മരങ്ങളെയും ചെടികളെയും കിളികളെയും കാറ്റിനെയും കോവിലിലെ കുട്ടിശങ്കരൻ എന്ന ആനയെയും ആ ഗ്രാമത്തിലെ മനുഷ്യരെയും സ്നേഹിച്ച സുബ്ബു എന്ന അസാധാരണ മനുഷ്യന്റെ അസാധാരണജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തംItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M894.8123 PRA/K (Browse shelf (Opens below)) | Available | 68493 |
ചക്രശ്വാസം വലിച്ചുകിടക്കുന്ന മനുഷ്യരെ അധികം കഷ്ടപ്പെടുത്താതെ മുക്തിയിലേക്ക് നയിക്കാൻ സഹായിക്കുക. അതൊരു സിദ്ധിയാണ്, സേവനമാണ്. സുബ്ബുവിന്റെ പിതാവ് അങ്ങനെയുള്ള ഒരാളായിരുന്നു. നാട്ടുകാർ അദ്ദേഹത്തെ കാലപാശമെന്നു വിളിച്ചു. സുബ്ബു പിറന്നപ്പോൾ അവനെ കുട്ടിക്കാലപാശമെന്നും.മരങ്ങളെയും ചെടികളെയും കിളികളെയും കാറ്റിനെയും കോവിലിലെ കുട്ടിശങ്കരൻ എന്ന ആനയെയും ആ ഗ്രാമത്തിലെ മനുഷ്യരെയും സ്നേഹിച്ച സുബ്ബു എന്ന അസാധാരണ മനുഷ്യന്റെ അസാധാരണജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം
There are no comments on this title.