പ്രഭാ വര്‍മ്മ (Prabha Varma)

കാലപാശം (Kalapasham) - Kottayam DC Books 2023 - 64 p.

ചക്രശ്വാസം വലിച്ചുകിടക്കുന്ന മനുഷ്യരെ അധികം കഷ്ടപ്പെടുത്താതെ മുക്തിയിലേക്ക് നയിക്കാൻ സഹായിക്കുക. അതൊരു സിദ്ധിയാണ്, സേവനമാണ്. സുബ്ബുവിന്റെ പിതാവ് അങ്ങനെയുള്ള ഒരാളായിരുന്നു. നാട്ടുകാർ അദ്ദേഹത്തെ കാലപാശമെന്നു വിളിച്ചു. സുബ്ബു പിറന്നപ്പോൾ അവനെ കുട്ടിക്കാലപാശമെന്നും.മരങ്ങളെയും ചെടികളെയും കിളികളെയും കാറ്റിനെയും കോവിലിലെ കുട്ടിശങ്കരൻ എന്ന ആനയെയും ആ ഗ്രാമത്തിലെ മനുഷ്യരെയും സ്‌നേഹിച്ച സുബ്ബു എന്ന അസാധാരണ മനുഷ്യന്റെ അസാധാരണജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം

9789357326483


malayalam novel

M894.8123 / PRA/K
Managed by HGCL Team

Powered by Koha