ചേതി (Chethi)

By: സന്ധ്യ, എൻ പി (Sandhya, N P)Material type: TextTextPublication details: Kottayam DC Books 2023Description: 117 pISBN: 9789356434417Subject(s): malayalam novelDDC classification: M894.8123 Summary: ഗ്രാമജീവിതത്തിന്റെ വിശാലമായൊരു ആഖ്യാനത്തിലൂടെ മനുഷ്യബന്ധങ്ങളുടെ ഉള്ളടരുകൾ ആവിഷ്‌കരിക്കുന്ന നോവൽ. ഒരു പെൺകുട്ടിയുടെ ആഖ്യാനത്തിലൂടെ, നാട്ടുവർത്തമാനങ്ങളിലൂടെ വിടർന്ന കണ്ണുകളിലൂടെയുള്ള കാഴ്ചകളിലൂടെ വിസ്മയിപ്പിക്കുന്ന അറിവുകളിലൂടെ, ജീവിതം മൊത്തം തമാശയാണോ എന്നുള്ള അന്വേഷണത്തിലൂടെ പെൺജീവിതത്തിന്റെ അടിപ്പടവുകൾ കാണിച്ചുതരികയാണ് സന്ധ്യ എൻ.പി. ഈ നോവലിലൂടെ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M894.8123 SAN/C (Browse shelf (Opens below)) Available 68550

ഗ്രാമജീവിതത്തിന്റെ വിശാലമായൊരു ആഖ്യാനത്തിലൂടെ മനുഷ്യബന്ധങ്ങളുടെ ഉള്ളടരുകൾ ആവിഷ്‌കരിക്കുന്ന നോവൽ. ഒരു പെൺകുട്ടിയുടെ ആഖ്യാനത്തിലൂടെ, നാട്ടുവർത്തമാനങ്ങളിലൂടെ വിടർന്ന കണ്ണുകളിലൂടെയുള്ള കാഴ്ചകളിലൂടെ വിസ്മയിപ്പിക്കുന്ന അറിവുകളിലൂടെ, ജീവിതം മൊത്തം തമാശയാണോ എന്നുള്ള അന്വേഷണത്തിലൂടെ പെൺജീവിതത്തിന്റെ അടിപ്പടവുകൾ കാണിച്ചുതരികയാണ് സന്ധ്യ എൻ.പി. ഈ നോവലിലൂടെ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha