സന്ധ്യ, എൻ പി (Sandhya, N P)

ചേതി (Chethi) - Kottayam DC Books 2023 - 117 p.

ഗ്രാമജീവിതത്തിന്റെ വിശാലമായൊരു ആഖ്യാനത്തിലൂടെ മനുഷ്യബന്ധങ്ങളുടെ ഉള്ളടരുകൾ ആവിഷ്‌കരിക്കുന്ന നോവൽ. ഒരു പെൺകുട്ടിയുടെ ആഖ്യാനത്തിലൂടെ, നാട്ടുവർത്തമാനങ്ങളിലൂടെ വിടർന്ന കണ്ണുകളിലൂടെയുള്ള കാഴ്ചകളിലൂടെ വിസ്മയിപ്പിക്കുന്ന അറിവുകളിലൂടെ, ജീവിതം മൊത്തം തമാശയാണോ എന്നുള്ള അന്വേഷണത്തിലൂടെ പെൺജീവിതത്തിന്റെ അടിപ്പടവുകൾ കാണിച്ചുതരികയാണ് സന്ധ്യ എൻ.പി. ഈ നോവലിലൂടെ.


9789356434417


malayalam novel

M894.8123 / SAN/C
Managed by HGCL Team

Powered by Koha