അഭിനവ കഥകൾ (Abhinava Kadhakal)
Material type: TextSeries: അഭിനവ കഥകൾ (Abhinava Kadhakal)Publication details: Kottayam DC Books 2023Description: 591 pISBN: 9789357323710Subject(s): storiesDDC classification: M894.812301 Summary: എങ്ങനെയെങ്കിലും രേഖീയമായി ഒരു കഥ പറയുക എന്നതല്ല, അതിനപ്പുറം സംവാദത്തെത്തന്നെ കഥയാക്കി മാറ്റുകയാണ് പട്ടത്തുവിള. ഈ സംവാദത്തിനുള്ള ഉപാധി മാത്രമാണ് അദ്ദേഹത്തിനു കഥ എന്ന മാധ്യമം. പക്ഷേ, ക്രാഫ്റ്റിലുള്ള സൂക്ഷ്മതയും കണിശതയും അച്ചടക്കവും ശില്പത്തികവും ചെത്തിയൊതുക്കിക്കൂർപ്പിച്ച ഭാഷയും ആഖ്യാനവുമെല്ലാം ഇത്തരത്തിൽ സംവാദനമാധ്യമമായി കഥയെ പരിവർത്തിപ്പിക്കുമ്പോൾ സംഭവിക്കാവുന്ന പാളിച്ചകളെ മറികടക്കാൻ പട്ടത്തുവിളയുടെ ആഖ്യാനത്തെ സഹായിക്കുന്നു. കേവലം യഥാതഥമായി, വരണ്ട തത്ത്വജ്ഞാനമായി മാറാവുന്ന കഥകളെയാണ് അദ്ദേഹം സൂക്ഷ്മമായ ശില്പത്തികവുകൊണ്ടും ഭാഷകൊണ്ടും അസാമാന്യമായ ആഖ്യാനുഭവമായി പരിവർത്തിപ്പിക്കുന്നത്.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M894.812301 PAT/A (Browse shelf (Opens below)) | Available | 68555 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
M894.812301 MAL മലയാളത്തിലെ ദലിത് ചെറുകഥകള്‍ (Malayalathile dalit cherukadhakal) | M894.812301 MOH/M മിന്നാമിനുങ്ങ് (Minnaminungu) | M894.812301 NAR/O ഓർമ (Orma) | M894.812301 PAT/A അഭിനവ കഥകൾ (Abhinava Kadhakal) | M894.812301 PRA/P പാതിരാലീല (Pathiraleela) | M894.812301 RAM/A അഭിനവ കഥകള്‍ ടി ആര് (Abhinava kadhakal T R ) | M894.812301 SHE/I ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം (IRUPATHU VARSHANGALKU SHESHAM) |
എങ്ങനെയെങ്കിലും രേഖീയമായി ഒരു കഥ പറയുക എന്നതല്ല, അതിനപ്പുറം സംവാദത്തെത്തന്നെ കഥയാക്കി മാറ്റുകയാണ് പട്ടത്തുവിള. ഈ സംവാദത്തിനുള്ള ഉപാധി മാത്രമാണ് അദ്ദേഹത്തിനു കഥ എന്ന മാധ്യമം. പക്ഷേ, ക്രാഫ്റ്റിലുള്ള സൂക്ഷ്മതയും കണിശതയും അച്ചടക്കവും ശില്പത്തികവും ചെത്തിയൊതുക്കിക്കൂർപ്പിച്ച ഭാഷയും ആഖ്യാനവുമെല്ലാം ഇത്തരത്തിൽ സംവാദനമാധ്യമമായി കഥയെ പരിവർത്തിപ്പിക്കുമ്പോൾ സംഭവിക്കാവുന്ന പാളിച്ചകളെ മറികടക്കാൻ പട്ടത്തുവിളയുടെ ആഖ്യാനത്തെ സഹായിക്കുന്നു. കേവലം യഥാതഥമായി, വരണ്ട തത്ത്വജ്ഞാനമായി മാറാവുന്ന കഥകളെയാണ് അദ്ദേഹം സൂക്ഷ്മമായ ശില്പത്തികവുകൊണ്ടും ഭാഷകൊണ്ടും അസാമാന്യമായ ആഖ്യാനുഭവമായി പരിവർത്തിപ്പിക്കുന്നത്.
There are no comments on this title.