അഭിനവ കഥകൾ (Abhinava Kadhakal) (Record no. 76583)

000 -LEADER
fixed length control field 02126nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357323710
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.812301
Item number PAT/A
100 ## - MAIN ENTRY--AUTHOR NAME
Personal name പട്ടത്തുവിള കരുണാകരൻ (Pattathuvila Karunakaran)
245 ## - TITLE STATEMENT
Title അഭിനവ കഥകൾ (Abhinava Kadhakal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 591 p.
490 ## - SERIES STATEMENT
Series statement അഭിനവ കഥകൾ (Abhinava Kadhakal)
520 ## - SUMMARY, ETC.
Summary, etc എങ്ങനെയെങ്കിലും രേഖീയമായി ഒരു കഥ പറയുക എന്നതല്ല, അതിനപ്പുറം സംവാദത്തെത്തന്നെ കഥയാക്കി മാറ്റുകയാണ് പട്ടത്തുവിള. ഈ സംവാദത്തിനുള്ള ഉപാധി മാത്രമാണ് അദ്ദേഹത്തിനു കഥ എന്ന മാധ്യമം. പക്ഷേ, ക്രാഫ്റ്റിലുള്ള സൂക്ഷ്മതയും കണിശതയും അച്ചടക്കവും ശില്പത്തികവും ചെത്തിയൊതുക്കിക്കൂർപ്പിച്ച ഭാഷയും ആഖ്യാനവുമെല്ലാം ഇത്തരത്തിൽ സംവാദനമാധ്യമമായി കഥയെ പരിവർത്തിപ്പിക്കുമ്പോൾ സംഭവിക്കാവുന്ന പാളിച്ചകളെ മറികടക്കാൻ പട്ടത്തുവിളയുടെ ആഖ്യാനത്തെ സഹായിക്കുന്നു. കേവലം യഥാതഥമായി, വരണ്ട തത്ത്വജ്ഞാനമായി മാറാവുന്ന കഥകളെയാണ് അദ്ദേഹം സൂക്ഷ്മമായ ശില്പത്തികവുകൊണ്ടും ഭാഷകൊണ്ടും അസാമാന്യമായ ആഖ്യാനുഭവമായി പരിവർത്തിപ്പിക്കുന്നത്.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term stories
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 17/08/2024 650.00 M894.812301 PAT/A 68555 BK
Managed by HGCL Team

Powered by Koha