പ്രണയ സാഫല്യം (Pranaya safalyam)
Material type: TextPublication details: Kottayam Litmus 2023Description: 136 pISBN: 9789354825026Uniform titles: The decameron Subject(s): ഡെക്കാമറൺ കഥകൾ (decamaron stories) | sex storiesDDC classification: M808.803538 Summary: ആശയത്തിലും ആവിഷ്കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറൺ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ ഈ കൃതിയിൽ ആവിഷ്കരിച്ചത്. പരപുരുഷനെ പ്രാപിക്കുന്ന ഭാര്യമാരൊപ്പിക്കുന്ന സൂത്രപ്പണികളും കാമുകീസംഗമത്തിന് പുറപ്പെടുന്ന പുരുഷന്മാർക്കു പിണയുന്ന അമളികളും പുരോഹിതന്മാരുടെ അസാന്മാർഗ്ഗിക നടപടികളും ഇതിലെ കഥകൾക്കു വിഷയമാകുന്നു. രതിയുടെ ക്ലാസ്സിക് എന്നു ലോകപ്രശസ്തമായ കൃതിയുടെ മൂന്നാം പുസ്തകംItem type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M808.803538 BOC/P (Browse shelf (Opens below)) | Available | 68538 |
ആശയത്തിലും ആവിഷ്കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറൺ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ ഈ കൃതിയിൽ ആവിഷ്കരിച്ചത്. പരപുരുഷനെ പ്രാപിക്കുന്ന ഭാര്യമാരൊപ്പിക്കുന്ന സൂത്രപ്പണികളും കാമുകീസംഗമത്തിന് പുറപ്പെടുന്ന പുരുഷന്മാർക്കു പിണയുന്ന അമളികളും പുരോഹിതന്മാരുടെ അസാന്മാർഗ്ഗിക നടപടികളും ഇതിലെ കഥകൾക്കു വിഷയമാകുന്നു. രതിയുടെ ക്ലാസ്സിക് എന്നു ലോകപ്രശസ്തമായ കൃതിയുടെ മൂന്നാം പുസ്തകം
There are no comments on this title.