ബൊക്കാച്ചിയോ, ജിയോവന്നി (Boccaccio Giovanni )

പ്രണയ സാഫല്യം (Pranaya safalyam) - Kottayam Litmus 2023 - 136 p.

ആശയത്തിലും ആവിഷ്‌കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറൺ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ ഈ കൃതിയിൽ ആവിഷ്‌കരിച്ചത്. പരപുരുഷനെ പ്രാപിക്കുന്ന ഭാര്യമാരൊപ്പിക്കുന്ന സൂത്രപ്പണികളും കാമുകീസംഗമത്തിന് പുറപ്പെടുന്ന പുരുഷന്മാർക്കു പിണയുന്ന അമളികളും പുരോഹിതന്മാരുടെ അസാന്മാർഗ്ഗിക നടപടികളും ഇതിലെ കഥകൾക്കു വിഷയമാകുന്നു. രതിയുടെ ക്ലാസ്സിക് എന്നു ലോകപ്രശസ്തമായ കൃതിയുടെ മൂന്നാം പുസ്തകം

9789354825026


ഡെക്കാമറൺ കഥകൾ (decamaron stories)
sex stories

M808.803538 / BOC/P
Managed by HGCL Team

Powered by Koha