സ്വപ്നങ്ങളുടെ പുസ്തകം (Swapnangalude pusthakam)

By: ഷാഹിന ഇ കെ (Shahina E K)Material type: TextTextPublication details: Kottayam DC Books 2023Description: 99pISBN: 9789357321600Subject(s): Malayalam novel | Malayalam literatureDDC classification: M894.812301 Summary: ദേശത്തിനും കാലത്തിനും അതിരുകൾക്കുമപ്പുറം ഏകാകിതയുടെ ഭാഷകൊണ്ട് നെയ്തുതീർത്ത കഥകൾ. ഇതിലെ കഥാപാത്രങ്ങൾ പരസ്പരം കണ്ടുമുട്ടുന്നത്, തിരിച്ചറിയുന്നത്, പങ്കുവയ്ക്കുന്നത്, ഒന്നായിത്തീരുന്നത്, അവർക്കുമാത്രം തിരിച്ചറിയാനാവുന്ന അതേ ഭാഷയുടെ സ്വപ്നങ്ങളും സംഘർഷങ്ങളും വൈകാരികതയും വിഷാദങ്ങളും ഉന്മാദങ്ങളുംകൊണ്ടുതന്നെ. ഒരേ വെയിലുകൊള്ളുന്ന പലതരം മനുഷ്യരുടെ, സ്വപ്നങ്ങളിലേക്ക് നീളുന്ന നിഗൂഢമായ പദസംഘാതങ്ങളുടെ സംഗ്രഹം കൂടിയാകുന്നു ’സ്വപ്നങ്ങളുടെ പുസ്തകം.’ ഷാഹിന ഇ.കെ.യുടെ ഏറ്റവും പുതിയ കഥാസമാഹാരം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.812301 SHA/S (Browse shelf (Opens below)) Available 68458

ദേശത്തിനും കാലത്തിനും അതിരുകൾക്കുമപ്പുറം ഏകാകിതയുടെ ഭാഷകൊണ്ട് നെയ്തുതീർത്ത കഥകൾ. ഇതിലെ കഥാപാത്രങ്ങൾ പരസ്പരം കണ്ടുമുട്ടുന്നത്, തിരിച്ചറിയുന്നത്, പങ്കുവയ്ക്കുന്നത്, ഒന്നായിത്തീരുന്നത്, അവർക്കുമാത്രം തിരിച്ചറിയാനാവുന്ന അതേ ഭാഷയുടെ സ്വപ്നങ്ങളും സംഘർഷങ്ങളും വൈകാരികതയും വിഷാദങ്ങളും ഉന്മാദങ്ങളുംകൊണ്ടുതന്നെ. ഒരേ വെയിലുകൊള്ളുന്ന പലതരം മനുഷ്യരുടെ, സ്വപ്നങ്ങളിലേക്ക് നീളുന്ന നിഗൂഢമായ പദസംഘാതങ്ങളുടെ സംഗ്രഹം കൂടിയാകുന്നു ’സ്വപ്നങ്ങളുടെ പുസ്തകം.’ ഷാഹിന ഇ.കെ.യുടെ ഏറ്റവും പുതിയ കഥാസമാഹാരം

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha