സ്വപ്നങ്ങളുടെ പുസ്തകം (Swapnangalude pusthakam) (Record no. 76537)

000 -LEADER
fixed length control field 01778nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357321600
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.812301
Item number SHA/S
100 ## - MAIN ENTRY--AUTHOR NAME
Personal name ഷാഹിന ഇ കെ (Shahina E K)
245 ## - TITLE STATEMENT
Title സ്വപ്നങ്ങളുടെ പുസ്തകം (Swapnangalude pusthakam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 99p.
520 ## - SUMMARY, ETC.
Summary, etc ദേശത്തിനും കാലത്തിനും അതിരുകൾക്കുമപ്പുറം ഏകാകിതയുടെ ഭാഷകൊണ്ട് നെയ്തുതീർത്ത കഥകൾ. ഇതിലെ കഥാപാത്രങ്ങൾ പരസ്പരം കണ്ടുമുട്ടുന്നത്, തിരിച്ചറിയുന്നത്, പങ്കുവയ്ക്കുന്നത്, ഒന്നായിത്തീരുന്നത്, അവർക്കുമാത്രം തിരിച്ചറിയാനാവുന്ന അതേ ഭാഷയുടെ സ്വപ്നങ്ങളും സംഘർഷങ്ങളും വൈകാരികതയും വിഷാദങ്ങളും ഉന്മാദങ്ങളുംകൊണ്ടുതന്നെ. ഒരേ വെയിലുകൊള്ളുന്ന പലതരം മനുഷ്യരുടെ, സ്വപ്നങ്ങളിലേക്ക് നീളുന്ന നിഗൂഢമായ പദസംഘാതങ്ങളുടെ സംഗ്രഹം കൂടിയാകുന്നു ’സ്വപ്നങ്ങളുടെ പുസ്തകം.’ ഷാഹിന ഇ.കെ.യുടെ ഏറ്റവും പുതിയ കഥാസമാഹാരം
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 12/08/2024 140.00 M894.812301 SHA/S 68458 BK
Managed by HGCL Team

Powered by Koha