സ്വരം (Swaram)

By: ശ്രീകുമാര്‍, ഇ പി (Sreekumar, E P)Material type: TextTextPublication details: Kottayam DC Books 2023Description: 431pISBN: 9789357326025Subject(s): Malayalam novel | Malayalam literatureDDC classification: M894.8123 Summary: സ്മൃതിയും സംഗീതവും മസ്തിഷ്‌കത്തിൽ വിലയനം പ്രാപിച്ചുണ്ടാകുന്ന സർഗ്ഗസാദ്ധ്യതകളെ അന്വേഷിക്കുകയാണ് ഈ നോവൽ. അതിലൂടെ മറവിയിലെ നിഗൂഢതകളെ കണ്ടെത്താനും വിസ്മൃതിയിലെ ശ്രുതിഭേദങ്ങളെ ശ്രവണസാദ്ധ്യമാക്കാനും ശ്രമിക്കുന്നു. ഓർമ്മയും മറവിയും ഒളിച്ചുകളിക്കുന്ന ജീവന്മരണപോരാട്ടങ്ങൾക്കൊടുവിൽ വിസ്മൃതിയുടെ അധിനിവേശത്തിനു കീഴടങ്ങിപ്പോകുന്ന അനേകം മനുഷ്യരിൽ മറവി എങ്ങനെ തീക്ഷ്ണവും ഭീകരവുമായ ഒരു വ്യാധിയായി മാറുന്നു എന്ന് നോവൽ ചർച്ചചെയ്യുന്നു. അതേസമയം സംഗീതവും മറവിരോഗവും ഒരുമിച്ച് ശ്രുതിചേർക്കുമ്പോൾ ഉണ്ടാകുന്ന രസതന്ത്രം ആശ്ചര്യകരമായ സർഗ്ഗാത്മകതയാണ്. ഓർമ്മയും സംഗീതവും പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവലായിരിക്കും ഇത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സ്മൃതിയും സംഗീതവും മസ്തിഷ്‌കത്തിൽ വിലയനം പ്രാപിച്ചുണ്ടാകുന്ന സർഗ്ഗസാദ്ധ്യതകളെ അന്വേഷിക്കുകയാണ് ഈ നോവൽ. അതിലൂടെ മറവിയിലെ നിഗൂഢതകളെ കണ്ടെത്താനും വിസ്മൃതിയിലെ ശ്രുതിഭേദങ്ങളെ ശ്രവണസാദ്ധ്യമാക്കാനും ശ്രമിക്കുന്നു. ഓർമ്മയും മറവിയും ഒളിച്ചുകളിക്കുന്ന ജീവന്മരണപോരാട്ടങ്ങൾക്കൊടുവിൽ വിസ്മൃതിയുടെ അധിനിവേശത്തിനു കീഴടങ്ങിപ്പോകുന്ന അനേകം മനുഷ്യരിൽ മറവി എങ്ങനെ തീക്ഷ്ണവും ഭീകരവുമായ ഒരു വ്യാധിയായി മാറുന്നു എന്ന് നോവൽ ചർച്ചചെയ്യുന്നു. അതേസമയം സംഗീതവും മറവിരോഗവും ഒരുമിച്ച് ശ്രുതിചേർക്കുമ്പോൾ ഉണ്ടാകുന്ന രസതന്ത്രം ആശ്ചര്യകരമായ സർഗ്ഗാത്മകതയാണ്. ഓർമ്മയും സംഗീതവും പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവലായിരിക്കും ഇത്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha