സ്വരം (Swaram) (Record no. 76532)

000 -LEADER
fixed length control field 02072nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357326025
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
100 ## - MAIN ENTRY--AUTHOR NAME
Personal name ശ്രീകുമാര്‍, ഇ പി (Sreekumar, E P)
245 ## - TITLE STATEMENT
Title സ്വരം (Swaram)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 431p.
520 ## - SUMMARY, ETC.
Summary, etc സ്മൃതിയും സംഗീതവും മസ്തിഷ്‌കത്തിൽ വിലയനം പ്രാപിച്ചുണ്ടാകുന്ന സർഗ്ഗസാദ്ധ്യതകളെ അന്വേഷിക്കുകയാണ് ഈ നോവൽ. അതിലൂടെ മറവിയിലെ നിഗൂഢതകളെ കണ്ടെത്താനും വിസ്മൃതിയിലെ ശ്രുതിഭേദങ്ങളെ ശ്രവണസാദ്ധ്യമാക്കാനും ശ്രമിക്കുന്നു. ഓർമ്മയും മറവിയും ഒളിച്ചുകളിക്കുന്ന ജീവന്മരണപോരാട്ടങ്ങൾക്കൊടുവിൽ വിസ്മൃതിയുടെ അധിനിവേശത്തിനു കീഴടങ്ങിപ്പോകുന്ന അനേകം മനുഷ്യരിൽ മറവി എങ്ങനെ തീക്ഷ്ണവും ഭീകരവുമായ ഒരു വ്യാധിയായി മാറുന്നു എന്ന് നോവൽ ചർച്ചചെയ്യുന്നു. അതേസമയം സംഗീതവും മറവിരോഗവും ഒരുമിച്ച് ശ്രുതിചേർക്കുമ്പോൾ ഉണ്ടാകുന്ന രസതന്ത്രം ആശ്ചര്യകരമായ സർഗ്ഗാത്മകതയാണ്. ഓർമ്മയും സംഗീതവും പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവലായിരിക്കും ഇത്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 12/08/2024 480.00 M894.8123 68456 BK
Managed by HGCL Team

Powered by Koha