മൂടല്‍മഞ്ഞ് (Moodalmanju)
Material type: TextPublication details: Kottayam DC books 2015Description: 381 pISBN: 9789357324366Uniform titles: The buries giant Subject(s): English novelDDC classification: M823 Summary: നൊബേൽ പുരസ്‌കാരജേതാവായ കസുവോ ഇഷിഗുറോയുടെ ശ്രദ്ധേയമായ നോവലാണ് ദ ബറീഡ് ജയന്റ്. ബ്രിട്ടീഷ് ദമ്പതികളായ ആക്‌സലിന്റെയും ബിയാട്രീസിന്റെയും ഭൂതകാലസ്മൃതികൾ തേടിയുള്ള യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. വിചിത്രമായ ഒരു ഭൂമികയാണിതിൽ. ആയിരത്തിലേറെ വർഷങ്ങൾക്കുമുമ്പുള്ള വന്യവും നിഗൂഢവുമായ ബ്രിട്ടൻ. യക്ഷികളും കുട്ടിച്ചാത്തന്മാരും വ്യാളികളും വിഹരിക്കുന്ന ബ്രിട്ടനിലെ നിബിഡ വനങ്ങളിലൂടെയുള്ള സാഹസികമായ യാത്രയാണ് ഈ നോവൽ. ചരിത്രവും ഭാവനയും മിത്തുകളും ഇടകലർന്നു തീവ്രമായ വികാരങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവൽ ഓർമ്മകളുടെ മൂടൽമഞ്ഞിൽ പുതഞ്ഞുകിടക്കുന്ന പ്രണയം, യുദ്ധം, പ്രതികാരം ഇവയിലൂടെയൊക്കെയാണ് മുന്നേറുന്നത്. ഉദ്വേഗജനകമായ ഒരു നവലോകമാണ് വായനക്കാരെ കാത്തിരിക്കുന്നത്.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M823 ISH/M (Browse shelf (Opens below)) | Checked out to RAJINA V. (6193) | 02/12/2024 | 68464 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
M821 RAV/P പ്രേമാഞ്ജലി (premanjali) | M822 DAR/B ബോധിസത്വൻ (Bodhisathwan) | M823 BUC/M മുപ്പത്തൊമ്പത് പടവുകൾ (Muppathonpathu padavukal) | M823 ISH/M മൂടല്‍മഞ്ഞ് (Moodalmanju) | M823.087 SCO സ്കോട്ലൻഡിലെ യക്ഷിക്കഥകൾ (Scotlandile yakshikkadhakal) | M823.91 SHA/D ദൈവത്തെ തേടിയ കറുത്ത പെൺകുട്ടി (Daivathe thediya penkutty) | M839.822 IBS/H ഹെഡ്ഡാ ഗാബ്ള൪ (Hedda gabler) |
നൊബേൽ പുരസ്‌കാരജേതാവായ കസുവോ ഇഷിഗുറോയുടെ ശ്രദ്ധേയമായ നോവലാണ് ദ ബറീഡ് ജയന്റ്. ബ്രിട്ടീഷ് ദമ്പതികളായ ആക്‌സലിന്റെയും ബിയാട്രീസിന്റെയും ഭൂതകാലസ്മൃതികൾ തേടിയുള്ള യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. വിചിത്രമായ ഒരു ഭൂമികയാണിതിൽ. ആയിരത്തിലേറെ വർഷങ്ങൾക്കുമുമ്പുള്ള വന്യവും നിഗൂഢവുമായ ബ്രിട്ടൻ. യക്ഷികളും കുട്ടിച്ചാത്തന്മാരും വ്യാളികളും വിഹരിക്കുന്ന ബ്രിട്ടനിലെ നിബിഡ വനങ്ങളിലൂടെയുള്ള സാഹസികമായ യാത്രയാണ് ഈ നോവൽ. ചരിത്രവും ഭാവനയും മിത്തുകളും ഇടകലർന്നു തീവ്രമായ വികാരങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവൽ ഓർമ്മകളുടെ മൂടൽമഞ്ഞിൽ പുതഞ്ഞുകിടക്കുന്ന പ്രണയം, യുദ്ധം, പ്രതികാരം ഇവയിലൂടെയൊക്കെയാണ് മുന്നേറുന്നത്. ഉദ്വേഗജനകമായ ഒരു നവലോകമാണ് വായനക്കാരെ കാത്തിരിക്കുന്നത്.
There are no comments on this title.