മൂടല്‍മഞ്ഞ് (Moodalmanju) (Record no. 76527)

000 -LEADER
fixed length control field 02206nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357324366
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M823
Item number ISH/M
100 ## - MAIN ENTRY--AUTHOR NAME
Personal name കസുവാ ഇഷിഗുറോ (Ishiguro, Kazuo)
240 ## - UNIFORM TITLE
Uniform title The buries giant
245 ## - TITLE STATEMENT
Title മൂടല്‍മഞ്ഞ് (Moodalmanju)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC books
Year of publication 2015
300 ## - PHYSICAL DESCRIPTION
Number of Pages 381 p.
520 ## - SUMMARY, ETC.
Summary, etc നൊബേൽ പുരസ്‌കാരജേതാവായ കസുവോ ഇഷിഗുറോയുടെ ശ്രദ്ധേയമായ നോവലാണ് ദ ബറീഡ് ജയന്റ്. ബ്രിട്ടീഷ് ദമ്പതികളായ ആക്‌സലിന്റെയും ബിയാട്രീസിന്റെയും ഭൂതകാലസ്മൃതികൾ തേടിയുള്ള യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്. വിചിത്രമായ ഒരു ഭൂമികയാണിതിൽ. ആയിരത്തിലേറെ വർഷങ്ങൾക്കുമുമ്പുള്ള വന്യവും നിഗൂഢവുമായ ബ്രിട്ടൻ. യക്ഷികളും കുട്ടിച്ചാത്തന്മാരും വ്യാളികളും വിഹരിക്കുന്ന ബ്രിട്ടനിലെ നിബിഡ വനങ്ങളിലൂടെയുള്ള സാഹസികമായ യാത്രയാണ് ഈ നോവൽ. ചരിത്രവും ഭാവനയും മിത്തുകളും ഇടകലർന്നു തീവ്രമായ വികാരങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവൽ ഓർമ്മകളുടെ മൂടൽമഞ്ഞിൽ പുതഞ്ഞുകിടക്കുന്ന പ്രണയം, യുദ്ധം, പ്രതികാരം ഇവയിലൂടെയൊക്കെയാണ് മുന്നേറുന്നത്. ഉദ്വേഗജനകമായ ഒരു നവലോകമാണ് വായനക്കാരെ കാത്തിരിക്കുന്നത്.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term English novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 12/08/2024 430.00 M823 ISH/M 68464 BK
Managed by HGCL Team

Powered by Koha