ദൈവമേ, നീ ആരുടെ തോന്നലാണ് ? (Daivame, nee aarude thonnalaanu?)
Material type: TextPublication details: Kozhikod Mathrubhumi Books 2024Description: 199pISBN: 9789359621210DDC classification: M211 Summary: ജാതിയും മതവും ഏകമായിരിക്കുന്നതുപോലെ ദൈവവും ഒന്നുതന്നെ. -ശ്രീനാരായണഗുരു ദൈവം എല്ലാത്തിനുമുപരി നല്ലൊരു കലാകാരനാണ്. അവന് ജിറാഫിനെയും ആനയെയും ഉറുമ്പിനെയും സൃഷ്ടിച്ചു. ഒരു ശൈലി അതേപടി പിന്തുടരാന് ഒരിക്കലും ശ്രമിച്ചില്ല. -പിക്കാസോ ദൈവത്തിനോട് ഞാനൊരു ബൈക്ക് ചോദിച്ചു. അക്കാര്യത്തില്‍ അവനൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനൊരു ബൈക്ക് മോഷ്ടിക്കുകയും ദൈവത്തോട് മാപ്പ് പറയുകയും ചെയ്തു. -അല്‍ പാച്ചിനോ പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ദൈവം എന്തു ചെയ്യുകയായിരുന്നു? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഇടാന്‍ നരകം സൃഷ്ടിക്കുകയായിരുന്നു. -സ്റ്റീഫന്‍ ഹോക്കിങ് ബദാം മരത്തോടു ഞാന്‍ പറഞ്ഞു: ‘സോദരീ, എന്നോട് ദൈവത്തെക്കുറിച്ച് പറയൂ’ അന്നേരം ബദാം പുഷ്പിച്ചു. -കസാന്ദ്സാക്കിസ്Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Malayalam | Malayalam Collection | M211 NOU/D (Browse shelf (Opens below)) | Available | 68283 |
ജാതിയും മതവും ഏകമായിരിക്കുന്നതുപോലെ
ദൈവവും ഒന്നുതന്നെ.
-ശ്രീനാരായണഗുരു
ദൈവം എല്ലാത്തിനുമുപരി നല്ലൊരു കലാകാരനാണ്.
അവന് ജിറാഫിനെയും ആനയെയും
ഉറുമ്പിനെയും സൃഷ്ടിച്ചു. ഒരു ശൈലി അതേപടി
പിന്തുടരാന് ഒരിക്കലും ശ്രമിച്ചില്ല.
-പിക്കാസോ
ദൈവത്തിനോട് ഞാനൊരു ബൈക്ക് ചോദിച്ചു.
അക്കാര്യത്തില്‍ അവനൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്
എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനൊരു ബൈക്ക്
മോഷ്ടിക്കുകയും ദൈവത്തോട് മാപ്പ് പറയുകയും ചെയ്തു.
-അല്‍ പാച്ചിനോ
പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ദൈവം
എന്തു ചെയ്യുകയായിരുന്നു?
ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെ
ഇടാന്‍ നരകം സൃഷ്ടിക്കുകയായിരുന്നു.
-സ്റ്റീഫന്‍ ഹോക്കിങ്
ബദാം മരത്തോടു ഞാന്‍ പറഞ്ഞു:
‘സോദരീ, എന്നോട് ദൈവത്തെക്കുറിച്ച് പറയൂ’
അന്നേരം ബദാം പുഷ്പിച്ചു.
-കസാന്ദ്സാക്കിസ്
There are no comments on this title.