നൗഷാദ് (Noushad)

ദൈവമേ, നീ ആരുടെ തോന്നലാണ് ? (Daivame, nee aarude thonnalaanu?) - Kozhikod Mathrubhumi Books 2024 - 199p.

ജാതിയും മതവും ഏകമായിരിക്കുന്നതുപോലെ
ദൈവവും ഒന്നുതന്നെ.
-ശ്രീനാരായണഗുരു
ദൈവം എല്ലാത്തിനുമുപരി നല്ലൊരു കലാകാരനാണ്.
അവന്‍ ജിറാഫിനെയും ആനയെയും
ഉറുമ്പിനെയും സൃഷ്ടിച്ചു. ഒരു ശൈലി അതേപടി
പിന്‍തുടരാന്‍ ഒരിക്കലും ശ്രമിച്ചില്ല.
-പിക്കാസോ
ദൈവത്തിനോട് ഞാനൊരു ബൈക്ക് ചോദിച്ചു.
അക്കാര്യത്തില്‍ അവനൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്
എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനൊരു ബൈക്ക്
മോഷ്ടിക്കുകയും ദൈവത്തോട് മാപ്പ് പറയുകയും ചെയ്തു.
-അല്‍ പാച്ചിനോ
പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ദൈവം
എന്തു ചെയ്യുകയായിരുന്നു?
ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെ
ഇടാന്‍ നരകം സൃഷ്ടിക്കുകയായിരുന്നു.
-സ്റ്റീഫന്‍ ഹോക്കിങ്
ബദാം മരത്തോടു ഞാന്‍ പറഞ്ഞു:
‘സോദരീ, എന്നോട് ദൈവത്തെക്കുറിച്ച് പറയൂ’
അന്നേരം ബദാം പുഷ്പിച്ചു.
-കസാന്‍ദ്‌സാക്കിസ്‌

9789359621210

M211 / NOU/D
Managed by HGCL Team

Powered by Koha