ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി (Indraprasthathile Rastreeya Sanchari)

By: സൂര്യദാസ് ,എം.പി (Suryadas, M.P)Material type: TextTextPublication details: Kozhikode: Mathrubhumi, 2022Description: 360pISBN: 9789355495969Subject(s): Biography | politics and governmentDDC classification: M923.25483 Summary: ആറു പതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള ദേശീയനേതാക്കളില്‍ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അനുഭവങ്ങളും തിക്താനുഭവങ്ങളുംകൊï് ഇടിമുഴക്കംതീര്‍ത്ത സംഭവബഹുലമായ രാഷ്ട്രീയമുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതാണ് ഈ പുസ്തകം. -ഉമ്മന്‍ചാണ്ടി മെലിഞ്ഞ്, ശോഷിച്ച എനിക്ക് ഉണ്ണികൃഷ്ണന്‍ നടന്നുവരുന്നതു കാണുമ്പോള്‍ വലിയ കൗതുകം തോന്നുന്നു. പക്ഷേ, ഈ തടി മുഴുവന്‍ അജീര്‍ണ്ണമാണെന്ന് നിങ്ങള്‍ ധരിക്കരുത്. ഇതു മുഴുവന്‍ അറിവിന്റെയും ധാരണയുടെയും വിജ്ഞാനത്തിന്റെയും ഭണ്ഡാരമാണ്. ഡല്‍ഹിയില്‍ സ്വന്തമായി ഏറ്റവും വലിയ സ്വകാര്യവായനശാലയുള്ള വ്യക്തിയാണ് ഉണ്ണികൃഷ്ണന്‍. -സുകുമാര്‍ അഴീക്കോട് ഇന്ത്യന്‍രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ് കെ.പി. ഉണ്ണികൃഷ്ണന്റെ ഈ ജീവചരിത്രം, സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെകൂടി ചരിത്രം അനാവരണം ചെയ്യുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ആറു പതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള
ദേശീയനേതാക്കളില്‍ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അനുഭവങ്ങളും തിക്താനുഭവങ്ങളുംകൊï് ഇടിമുഴക്കംതീര്‍ത്ത
സംഭവബഹുലമായ രാഷ്ട്രീയമുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതാണ്
ഈ പുസ്തകം.
-ഉമ്മന്‍ചാണ്ടി

മെലിഞ്ഞ്, ശോഷിച്ച എനിക്ക് ഉണ്ണികൃഷ്ണന്‍ നടന്നുവരുന്നതു
കാണുമ്പോള്‍ വലിയ കൗതുകം തോന്നുന്നു. പക്ഷേ, ഈ തടി മുഴുവന്‍
അജീര്‍ണ്ണമാണെന്ന് നിങ്ങള്‍ ധരിക്കരുത്. ഇതു മുഴുവന്‍ അറിവിന്റെയും
ധാരണയുടെയും വിജ്ഞാനത്തിന്റെയും ഭണ്ഡാരമാണ്. ഡല്‍ഹിയില്‍
സ്വന്തമായി ഏറ്റവും വലിയ സ്വകാര്യവായനശാലയുള്ള വ്യക്തിയാണ്
ഉണ്ണികൃഷ്ണന്‍.
-സുകുമാര്‍ അഴീക്കോട്

ഇന്ത്യന്‍രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ്
കെ.പി. ഉണ്ണികൃഷ്ണന്റെ ഈ ജീവചരിത്രം, സംഭവബഹുലമായ
ഒരു കാലഘട്ടത്തിന്റെകൂടി ചരിത്രം അനാവരണം ചെയ്യുന്നു.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha