സൂര്യദാസ് ,എം.പി (Suryadas, M.P)

ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി (Indraprasthathile Rastreeya Sanchari) - Kozhikode: Mathrubhumi, 2022 - 360p.

ആറു പതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള
ദേശീയനേതാക്കളില്‍ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അനുഭവങ്ങളും തിക്താനുഭവങ്ങളുംകൊï് ഇടിമുഴക്കംതീര്‍ത്ത
സംഭവബഹുലമായ രാഷ്ട്രീയമുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുന്നതാണ്
ഈ പുസ്തകം.
-ഉമ്മന്‍ചാണ്ടി

മെലിഞ്ഞ്, ശോഷിച്ച എനിക്ക് ഉണ്ണികൃഷ്ണന്‍ നടന്നുവരുന്നതു
കാണുമ്പോള്‍ വലിയ കൗതുകം തോന്നുന്നു. പക്ഷേ, ഈ തടി മുഴുവന്‍
അജീര്‍ണ്ണമാണെന്ന് നിങ്ങള്‍ ധരിക്കരുത്. ഇതു മുഴുവന്‍ അറിവിന്റെയും
ധാരണയുടെയും വിജ്ഞാനത്തിന്റെയും ഭണ്ഡാരമാണ്. ഡല്‍ഹിയില്‍
സ്വന്തമായി ഏറ്റവും വലിയ സ്വകാര്യവായനശാലയുള്ള വ്യക്തിയാണ്
ഉണ്ണികൃഷ്ണന്‍.
-സുകുമാര്‍ അഴീക്കോട്

ഇന്ത്യന്‍രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ്
കെ.പി. ഉണ്ണികൃഷ്ണന്റെ ഈ ജീവചരിത്രം, സംഭവബഹുലമായ
ഒരു കാലഘട്ടത്തിന്റെകൂടി ചരിത്രം അനാവരണം ചെയ്യുന്നു.

9789355495969


Biography
politics and government

M923.25483 / SUR/I
Managed by HGCL Team

Powered by Koha